നമസ്കാരം ലക്ഷണശാസ്ത്രം പലവിധമുണ്ട് എന്നാൽ സാമുദ്രികശാസ്ത്രം ആണ് ഏറ്റവും പ്രസിദ്ധമായ സാമുദ്രികശാസ്ത്രം പ്രാചീനകാലം മുതൽക്കെ നിലകൊള്ളുന്നു ഇതിൽ ചില ലക്ഷണങ്ങൾ ഉള്ളവരെ ഭാഗ്യശാലി ആയി കണക്കാക്കുന്നു ഭാഗ്യശാലികൾ ആയ വ്യക്തികളുടെ ലക്ഷണത്തെ കുറിച്ച് മുൻപും വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയിലൂടെ ഭാഗ്യശാലി ആയ സ്ത്രീയുടെ ലക്ഷണങ്ങൾ സാമ്പത്തികശാസ്ത്രത്തിലെ എപ്രകാരം വിശദീകരിച്ചു മനസ്സിലാക്കാം ഒരു സ്ത്രീയോ പുരുഷനോ പാരമ്പര്യം ആയാണ് പല കഴിവുകളും മറ്റും ലഭിക്കുന്നത് അതിനാൽ ലക്ഷണം മാത്രം നോക്കി ആ വ്യക്തിയുടെ കർമ്മത്തെ നമുക്ക് വ്യാഖ്യാനിക്കാൻ സാധ്യമല്ല നമ്മുടെ കർമ്മങ്ങളാണ് നമ്മെ വ്യാഖ്യാനിക്കുന്നത് എന്നതാണ് സത്യം.
സാമ്പത്തിക ശാസ്ത്ര പ്രകാരം ഭാഗ്യ ശാലിയായ സ്ത്രീയുടെ ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം മുടി കറുത്ത ഇടതൂർന്ന നീണ്ട മുടിയുള്ള സ്ത്രീകൾ ഭാഗ്യശാലികൾ ആണ് എന്ന് സാമുദ്രിക ശാസ്ത്രത്തിൽ പറയുന്നു എന്നാൽ ഇരുണ്ട നിറമുള്ള സ്ത്രീകൾക്ക് ആണ് ഇത്തരത്തിൽ കറുത്ത മുടി ഭാഗ്യമായി പറയുന്നത് നല്ല വെളുത്ത നിറമുള്ളവർക്ക് കണ്ണ് നിറത്തോട് സാമ്യമുള്ള മുടിയാണ് ഭാഗ്യശാലി ആയ സ്ത്രീയുടെ ലക്ഷണമായിപ്പറയുന്നത് നെറ്റി നീണ്ട നെറ്റി അതായത് തങ്ങളുടെ മൂന്ന് കൈവിരലുകളെ കാൾ നീളമുള്ള നെറ്റി ഉള്ള സ്ത്രീകൾ ഭാഗ്യശലികൾ ആണ് കൂടാതെ നെറ്റിയുടെ നടുക്കായി ചെറിയ കുഴിയിലോ അഥവാ തൃശ്ശൂല ചിഹ്നം ഉള്ളത് സമൂഹ ഉന്നതസ്ഥാനം ലഭിക്കുന്നവരാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.