കാക്ക വീട്ടിൽ വന്നാൽ നാം ചെയ്യേണ്ട കാര്യങ്ങൾ ദിവസവും കാക്കയ്ക്ക് ആഹാരം നൽകിയാൽ സംഭവിക്കുന്നത്

നമസ്കാരം വരാൻപോകുന്ന സുഖദുഃഖങ്ങളുടെ കാര്യത്തിൽ പലപ്പോഴും പല വിധത്തിലുള്ള ശകുനങ്ങൾ നാം മുൻകൂട്ടി കാണുന്നു അതിനാൽ ശകുനത്തിന് ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുണ്ട് മിക്കപ്പോഴും പക്ഷികളെയും മൃഗങ്ങളെയും ആണ് ശകുനമായി നോക്കാറുള്ളത് ശകുനം നന്നായാൽ തന്നെ തുടങ്ങുന്ന എല്ലാ കാര്യങ്ങളിലും നാം ശോഭിക്കുന്നു എന്നാൽ ശകുനം മോശമായാൽ അതേ കാര്യങ്ങൾക്കെല്ലാം വിഘ്നം ഉണ്ടാക്കുന്നു പക്ഷികളിൽ കാക്കയുമായി ബന്ധപ്പെട്ട ശകുന ഫലങ്ങൾ എന്തെല്ലാം ആണ് എന്നും കൂടാതെ കാക്ക നിത്യവും ആഹാരം കൊടുത്താൽ ഉള്ള ഗുണങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇടതു വശത്തു കൂടെ ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോഴും യാത്രക്കാരൻ ഇടതുവശത്തായി കാക്ക കരയുകയാണ്.

എങ്കിൽ യാത്ര യാത്ര തടസ്സം നേരിടും എന്നുമാണ് കരുതേണ്ടത് എന്നാൽ ചെവി പൊക്കത്തിൽ കാക്ക ഇടതു വശത്ത് കൂടെ പറന്നു പോവുകയാണ് ഇപ്പോൾ പോകുന്ന കാര്യം നടക്കില്ല എങ്കിലും ഭാവിയിൽ ഈ കാര്യം തടസ്സം കൂടാതെ നടക്കും കൂടാതെ തുടർച്ചയായി ഇടതുവശത്തുകൂടി പറന്നാൽ ധനലാഭം ആണ് ഫലം വലതു വശത്തു കൂടെ ഒരു യാത്രക്ക് ഇറങ്ങുമ്പോൾ വലതു വശത്തുകൂടെ കാക്ക പറക്കുന്നതും വലതുവശത്ത് ഇരുന്ന് കരയുന്നതും നല്ല ഫലമാണ് സൂചിപ്പിക്കുന്നത് ഏത് കാര്യത്തിനായി യാത്ര ആരംഭിക്കുന്നു അവർ ഭംഗിയായി നടക്കും എന്നാണ് ഈ ശകുനം സൂചിപ്പിക്കുന്നത് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *