അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി മാസങ്ങൾക്കുശേഷം അവർക്ക് സംഭവിച്ചത്

രണ്ടാളും ഇറങ്ങി പൊക്കോളാം എൻറെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛൻറെ മുഖത്തുനോക്കി ഒച്ച എടുത്തു മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷിയമ്മ ദൈന്യതയോടെ മകനെ നോക്കി തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നാ അല്ലാതെ പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയെക്കൊണ്ട് അത്രയും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു പെട്ടെന്നുള്ള ആക്രമം ആയതിനാൽ അവൻറെ അച്ഛൻ ദാസേട്ടന് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് കാര്യമായി പരിക്കൊന്നും പറ്റിയില്ല.

ദേഷ്യത്തോടെ ആയാൽ എണീറ്റ് അരവിന്ദനെ അടിക്കാൻ കൈ പൊങ്ങി ആ സമയത്ത് മരുമക്കൾ മിനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്ക് പിന്നാലെ ഒരു ബാഗും പതറിപ്പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യം അയാൾക്ക് മനസ്സിലായി തുണിക്കെട്ട് ബാഗുമെടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ച ആ വീടിൻറെ പടിയിറങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക്യ്ക് ഒരു ഊഹവും ഇല്ലായിരുന്നു ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു നല്ല നിലയിലാക്കി അവശതയുടെ ഈ അവസ്ഥയിൽ താങ്കളെ സംരക്ഷിക്കേണ്ട മക്കളാണ് എന്ന് വെറും കറിവേപ്പില പോലെ എടുത്തു പുറത്തു വന്നിരിക്കുന്നത് മക്കൾ ആയിരുന്നു അവർക്ക് മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ മരുമകളുടെ പോലെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോയതാണ്.

അവിടെ എന്നാൽ അവിടെ പോയി മാസം ഒന്ന് തികയുന്നതിനു മുമ്പ് തന്നെ മകൾ നീരസം കാണിക്കാൻ തുടങ്ങിയിരുന്നു അവർ അവിടെ നിൽക്കുന്നത് മരുമകൻ സുമേഷിനെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാൽ അച്ഛനും അമ്മയും അവിടെ വന്നു നിന്നാൽ ഭർത്താവിന്റെ കുടുംബക്കാർക്ക് ഇടയിൽ നാണക്കേടാണെന്ന് കാര്യം പറഞ്ഞു മകൾ അവരെ അവിടെ നിന്ന് ഇറക്കി വിടുകയാണ് ചെയ്തത് അച്ഛനമ്മമാരെ സംരക്ഷിക്കേണ്ട ചുമതല പെൺമക്കൾക്കല്ല ആൺമക്കൾക്ക് ആണ് എന്ന് ന്യായവാദം അവർ മുന്നോട്ടുവച്ചിരുന്നു സ്വത്തുക്കൾ മക്കളുടെ പേരിലാക്കി സ്വസ്ഥമായി മക്കളുടെ തണലിൽ കഴിയണം എന്ന് പറഞ്ഞുകൊണ്ട് ദാസേട്ടൻ സ്വത്തുക്കൾ മുഴുവൻ മക്കൾക്ക് രജിസ്റ്റർ ചെയ്തു കൊടുത്തു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *