മധ്യസ്ഥത ശ്രമത്തിനായി ഇപ്പോൾ എൻറെ പരിഗണനയിലിരിക്കുന്ന ദാമ്പത്യബന്ധം പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാനകഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായതിനാൽ ഞാൻ ഇവിടെ കുറിക്കുന്നു 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് വ്യാപാരം നടത്തുന്ന് രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ് രണ്ട് കുട്ടികളുടെ മാതാവുമാണ് യുവതിയും ആയ ഭാര്യ ഭർത്ത് ഗ്രഹത്തിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിനെ മാതാപിതാക്കൾ ആ വീട്ടിലുണ്ട് എൻറെ മുമ്പിൽ കുടുംബാംഗങ്ങളിൽ ബർത്ത് മാതാവ് അമ്മായിയമ്മ എന്നോട്.
പറഞ്ഞതിന് സാരാംശങ്ങൾ താഴെ ചേർക്കുന്നു അല്പം തട്ടിക്കയറും പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റു മറ്റു കുഴപ്പങ്ങൾ അവർക്കില്ലായിരുന്നു എട്ടും അഞ്ചു വയസ്സു പ്രായമുള്ള കുട്ടികളെ സ്കൂളിൽ നേഴ്സറി അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിയമ്മ-മരുമകൾ സഹായിക്കും കൈയ്യെത്തും ലഭ്യമാവുന്ന കുഴൽ വെള്ളം മിക്സി വാഷിംഗ് മെഷീൻ ഗ്രൈൻഡർ മുതലായ വീട്ടുജോലിക്കു ലഘുകരിക്കുന്ന എല്ലാ ആധുനിക യന്ത്ര ഉപകരണങ്ങളും ഇവിടെ ഉള്ളതിനാൽ ദേഹമനങ്ങി ഒരു ജോലിയും ചെയ്യേണ്ടത് ഇല്ല ഉച്ചയ്ക്ക് മുന്നെ വീട്ടുജോലികൾ തീരുമെന്ന് അയതിനാൽ നല്ല സമയം അധികം ആയിട്ടുണ്ട് ടിവി സീരിയലുകൾ കണ്ടു സിനിമകൊണ്ടു ഭാര്യ വിശ്രമ സമയം ചിലവഴിച്ച് വരാവെ അമ്മയുമ്മയ്ക്ക് മരമുകളിൽ സംശയം ജനിച്ചു അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു മൊബൈൽ അവൾ കൊഞ്ചി കുഴയുന്ന.
ചിലക്കുന്ന ശബ്ദം കേൾക്കുമ്പോൾ മറ്റാരും എടുക്കുന്നതിനു മുൻപേ അവൾ ഓടിപ്പോയി എടുക്കുന്നു ആരുടെ ഫോൺ എന്ന് ചോദിച്ചാൽ അമ്മായിയുടെ മകൻ അല്ലാതെ വേറെ എന്നെ വിളിക്കാൻ എന്നാണ് മറുപടി തരുന്നത് പക്ഷേ കുറെ നാൾ മുൻപ് വരെ മകൻറെ കോൾ വന്നാൽ മരുമകൾ ഇത്തിരി വികാരവായ്പോടെ സംസാരിക്കുന്നത് അമ്മായിഅമ്മ കണ്ടിട്ടില്ല മാത്രമല്ല പലചരക്ക് വ്യാപാരം അങ്ങനെ സംസാരിക്കാൻ സമയം കിട്ടിയില്ല അമ്മായിക്ക് ആകെ സംശയമായി എങ്കിലും സംശയങ്ങൾ എല്ലാം മനസ്സിലൊതുക്കി കഴിഞ്ഞു വരുവെ ആകാശത്തിൽ ഇരിക്കുന്ന വലിയ കാരണവർ ഒരു ചെറിയ വേല ഒപ്പിച്ചു മകൻറെ ഫോൺ വരുന്നതും മരുമകൾ കിടപ്പ് മുറിയിലേക്ക് പാഞ്ഞു പോകുന്ന ശബ്ദം കേൾക്കുന്നതും ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ മുൻവശത്ത് ഹാളിൽ സ്ഥാപിക്കുന്ന ലാൻഡ് ഫോണിൽ ബെല്ലടിച്ചു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.