അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതിനാൽ സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനെ വിളിച്ചിട്ട് പോയ പെൺകുട്ടി

അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞാ അമ്മെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവി ആണോ അതോ ജോലിയാണോ നിൻറെ അച്ഛനെ വലുതെന്ന് അതും ശരിയാണ് പക്ഷേ നിൻറെ അച്ഛൻ അവിടെ വന്നാൽ ടീച്ചറുടെ എങ്ങനെ പെരുമാറും എന്നോ അവർ ചോദിക്കുന്നതിന് എങ്ങനെ മറുപടി പറയുമെന്ന് അറിയില്ല ആള് തുലാ മഴ പെയ്തപ്പോൾ പോലും സ്കൂളിൻറെ വരാന്തയിൽ കയറി നിന്നിട്ടില്ല എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു വിദ്യാഭ്യാസമില്ലാത്ത ഒരാളെ എൻറെ തലയിൽ കെട്ടി വച്ച് തന്നു അതു മാത്രമാണ് അമ്മേ എൻറെ കൂട്ടുകാരുടെ മുന്നിൽ എൻറെ അച്ഛൻ എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയൊരു കോലം ആണോ.

അച്ഛൻറെ അത് എപ്പോൾ നോക്കിയാലും മുഷിഞ്ഞൊരു കൈലിമുണ്ടും കരി പുരണ്ട ഒരു ഷർട്ട് മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങുന്ന ഒരു ഊശാൻ താടി ആയിട്ടല്ലാതെ ഇത്തിരി വൃത്തികെട്ട ഞാനിതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണണം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായി സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നത് ഇതെന്താ ഇന്ന് വർഷോപ്പ് നേരത്തെ അടചൊ പണിയൊക്കെ വളരെ കുറവാണ് മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു നേരത്തെ പോയി പിന്നെ ഞാനും മാത്രം ചൊറിയും കുത്തി ഇരിക്കുന്നത് എന്തിനാണ് വിചാരിച്ച് ഇങ്ങോട്ട് പോന്നു മോളെ പരീക്ഷ പേപ്പർ കിട്ടിയോ എൻറെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലേ അത് കിട്ടി പക്ഷേ ഒരു പ്രശ്നമുണ്ട് എന്താ പ്രശ്നം അത് നാളെ കോൺടാക്ട് ഡേ ആണ് പ്രോഗ്രസ് കാർഡ് ഉപ്പിടാൻ.

അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ പറഞ്ഞു അതിനെന്താ മോളെ അച്ഛൻ നാളെ ലീവ് എടുത്ത് വരാo നിങ്ങൾ അവിടെ ചെന്നിട്ട് ടീച്ചർമാരെ ചോദിക്കുന്നതിന് പറയുന്നത് നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ പറ്റുമോ ഒന്നാമത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾ വായും പൊളിച്ച് നിൽക്കേണ്ടിവരും അതും ശരിയാ അതിനിപ്പോ എന്താ ഒരു പോം വഴി ശിവദാസൻ വല്ലായ്മയോടെ ചോദിച്ചു ഞാൻ ഒരു വഴി കണ്ടിട്ടുണ്ട് ഞാനെൻറെ വലിയേട്ടന് പറഞ്ഞു വിടാം അവർക്ക് അറിയില്ലല്ലോ സ്വോതിമോളുടെ അച്ഛനെ ആരാണെന്ന് നിങ്ങളുടെ സ്ഥാനത്തുനിന്ന് ചേട്ടൻ കാര്യങ്ങളൊക്കെ വേണ്ടപോലെ ചെയ്തുകൊള്ളും ശരി എന്റെ മോൾക്ക് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഉള്ളിലെ വിഷമം പുറത്തുകാട്ടാതെ തോർത്തും സോപ്പും എടുത്ത് ശിവദാസൻ കുളിക്കാൻ പോയി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *