ഉമ്മാൻറെ ഓപ്പറേഷന് വേണ്ടി പെൺകുട്ടിക്ക് പണം കൊടുത്ത് സഹായിച്ച പ്രവാസി

ഡാ രഹീമെ അവൾ വന്നില്ലേ ഞാൻ എയർപോർട്ടിൽ എത്തി രാവിലെ ആറുമണിക്ക് നെടുമ്പാശ്ശേരിയിൽ എത്തും കാര്യങ്ങളെല്ലാം സെറ്റ് അല്ലെ എല്ലാം സെറ്റാണ് ഇക്കാ അവൾ ഹോട്ടലിലേക്ക് ഇപ്പോൾ വന്ന് കയറി ഉള്ളൂ ഞാൻ മുറിയിൽ കൊണ്ടാക്കി ഇറങ്ങിയപ്പോഴാണ് ഇക്ക വിളിച്ചത് കോപ്പേ ഞാൻ വരുന്നതുവരെ പൊന്നുപോലെ കാത്തു കൊള്ളണം എൻറെ കുട്ടിയെ നീ കൈ ഒന്ന് വെച്ചു കളയരുത് കൊല്ലും ഞാൻ എൻറെ പൊന്ന് ഇക്കാ കൈവെക്കാൻ അങ്ങോട്ട് ചെന്നാൽ മതി അവൾ സമ്മതിച്ചിട്ടുണ്ട് ഇക്കാക്ക് അറിയാലോ അവളെ എത്ര പേര് പിന്നലെ നടന്നതാ ഇപ്പോൾ എനിക്ക് മനസ്സിലാവാത്തത് അവളെങ്ങനെ സമ്മതിച്ചു എന്നതാ എന്തായാലും ഇക്കാക്ക് സിനിമയെ കിട്ടാനുള്ള ഭാഗ്യം അവൾ ഒരു മുത്തല്ലേ അത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്കെല്ലാം ഒന്നും മുട്ടാൻ ഇനി വലിയ ചാരിറ്റി വൃത്തി ഒന്നുമില്ലലോ ഒരെണ്ണത്തിനും വിട്ടുതരില്ല അവളെ അ പൂതി നിങ്ങൾ മനസ്സിൽ നിന്ന് കളഞ്ഞോ അലിയുടെ മനസ് നാട്ടിലേക്ക് പറന്നു ഒത്ത് പള്ളിയിലേക്ക് പോകുന്ന സമയം തൊട്ട് അറിയാം വാപ്പ ഉപേക്ഷിച്ചുപോയ അവൾക്ക് മാത്രമേയുള്ളൂ പള്ളിയിലേക്ക് രാവിലെ നടന്നുപോകും അവളുടെ ഉമ്മ വഴിയിൽ കാത്തു നിൽക്കുന്നുണ്ടാകും കൈ പിടിച്ചു തരാൻ അവൾക്ക് അന്നു കൂട്ടു അവനായിരുന്നു.

ജീവിക്കാൻ വഴിയില്ലാതെ വന്നപ്പോൾ ഉള്ള കിടപടം വിട്ട് ഉമ്മയും മകളും അവിടം വിട്ടുപോയി എങ്കിലും ഇടയ്ക്ക് അവർ നാട്ടിലേക്ക് വരും അവരുടെ ബന്ധുക്കൾ നൽകുന്ന ചെറിയ സഹായം കൊണ്ടും മറ്റുമാണ് അവർ ജീവിച്ചു പോകുന്നത് പിന്നീട് സൂപ്പർമാർക്കറ്റിൽ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന സുന്ദരിയെ കണ്ടു കണ്ടു അതേ സുമനിയാണെന്ന് അറിഞ്ഞത് അന്ന് മുതൽ അവൾ ഒരു സ്വപ്നവും മോഹവും ആയിരുന്നു ഒരു പെണ്ണിനെ എന്തെല്ലാം സൗന്ദര്യം വേണം അത് അറിയാൻ അവളെ നോക്കിയാൽ മതി അവളുടെ കണ്ണിലെ തിളക്കം തട്ടുന്ന ഇടങ്ങളെല്ലാം തിളങ്ങും ആയിരുന്നു അവളുടെ ചുണ്ടിൽ മനസ്സിലാക്കാൻ കഴിയാത്ത ഒരു പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു ആ ചുണ്ട് നുകരാൻ കൊതിക്കാത്ത നാൾ തനിക്ക് ഉണ്ടായിട്ടില്ല എന്ന് അവൻ ഓർത്തുപോയി പെണ്ണിനെ സ്നേഹിക്കാൻ അല്ല അനുഭവിക്കാൻ മാത്രമേ അവന് കഴിയൂ അവൻ കാരുണ്യ സാധുവായ അവളെത്തന്നെ ബെഡിലേക്ക് എളുപ്പമാകുമെന്നാണ് അവൻ കരുതിയത് കഴിഞ്ഞതവണ നാട്ടിൽ വച്ച് അവളെ കണ്ട് സഹിച്ചില്ല അന്ന് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത അപ്പോൾ കാണാൻ എന്ത് ചേല ആയിരുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *