നമസ്കാരം പണം ഏവർക്കും ജീവിക്കുവാൻ അത്യാവശ്യമാണ് പണമില്ലാതെ നിത്യവും ആഹാരം ലഭിക്കുന്നതല്ല സമ്പത്തിൻറെ യും ഐശ്വര്യത്തെയും ദേവതയാണ് ലക്ഷ്മീദേവി അതിനാൽ ലക്ഷ്മിദേവിയുടെ പ്രീതി ഇല്ലാതെ ഒരു വീട്ടിൽ ധനാഭിവൃദ്ധി ഒരിക്കലും ഉണ്ടാകുന്നതല്ല വീടുകളിലെ പ്രധാനപ്പെട്ട ഇടങ്ങളാണ് പ്രധാനവാതിൽ പൂജാമുറി അടുക്കള കിടപ്പുമുറി ഇവിടെ നാം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ് ഇതിൽ അടുക്കളയിൽ നിരവധി ദേവത സാന്നിധ്യം ഉണ്ടാകുന്നതാണ് അടുക്കളയിൽ അന്നപൂർണ്ണേശ്വരി ലക്ഷ്മിദേവി വായുദേവൻ അഗ്നിദേവൻ വർണ ദേവൻ എന്നിവർ വസിക്കുന്നു അതിനാൽ അടുക്കളയ്ക്ക് ഉയർന്ന സ്ഥാനം നൽകേണ്ടതാണ് ആഹാരം പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതല്ല ഒട്ടുമിക്കവർക്കും ചെറുതും വലുതുമായ കടങ്ങൾ ഉണ്ടാകുന്നതാണ്.
അടുക്കളയിൽ ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കടങ്ങൾ വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് ആകുന്നു കൂടാതെ വീടുകളിൽ സാമ്പത്തിക അഭിവൃദ്ധിയും വന്ന് ചേരുന്നതാണ് അതിനാൽ അടുക്കളയിൽ നിത്യവും ചില കാര്യങ്ങൾ ഏവരും ചെയ്യുന്നത് വളരെ ശുഭകരം ആകുന്നു ഈ കാര്യങ്ങൾ എന്തെല്ലാമാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം രാവിലെ അടുക്കളയിൽ ശുദ്ധിയോടെ നാം കേറേണ്ട സ്ഥലം ആകുന്നു രാവിലെ കുളിച്ച ശേഷം അടുക്കളയിൽ പ്രവേശിക്കുന്നതാണ് ഉത്തമം രാവിലെ എണീറ്റ് കുളിക്കുവാൻ സാധിച്ചില്ല എങ്കിലും രാവിലെ ഉണർന്ന ശേഷം കയ്യും കാലും മുഖവും കഴുകി അടുക്കളയിലേക്ക് പ്രവേശിക്കുവാൻ ശ്രമിക്കണം ഇവിടെ ദേവത സാന്നിധ്യം കൂടുതൽ ആവുന്നു അതിനാലാണ് ഇങ്ങനെ പറയുന്നത് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.