മോനെ എനിക്കൊരു ചെയിനും വളയും വേണം കൂടുതൽ വിലയുള്ള അതൊന്നും വേണ്ട ഇക്കാ നിങ്ങൾ നോക്കിക്കോളൂ ഏത് മോഡൽ എന്ന് പറഞ്ഞാൽ മതി മോനേ ഇക്കാക്ക മോഡലുകൾ ഒന്നും അറിയൂല എൻറ മോൾ ആയിഷാനെ നാളെ ചെക്കനും അവൻ്റെ ഉമ്മയും പെണ്ണ് കാണാൻ വരുന്നുണ്ട് പക്ഷേ എൻറെ മോളെ കയ്യിലും കഴുത്തിലും ഒരുതരി പൊന്നില്ല അന്യവീട്ടിൽ നിന്ന് വരുന്നവരെ അതൊക്കെ നോക്കൂ ലേ അതുകൊണ്ട് ഇപ്പോൾ വാങ്ങുന്നത് രണ്ടു ദിവസം മുൻപ് ചെക്കൻ്റെ ഉപ്പ വന്നു കണ്ടിട്ട് ഇഷ്ടായി പോയതാ അപ്പൊ ഇന്ന് രാവിലെ വിളിച്ചിട്ട് പറഞ്ഞതാ ചെക്കന് ഉമ്മയും കാണണം നാളെ വരുന്നുണ്ടെന്ന് ഏതായാലും അവർവന്ന് കാണട്ടെ ഇഷ്ടമായി പോയാൽ പോരല്ലോ അവരുടെ ഡിമാൻഡ് കൂടെ അറിയാനും ഏതായാലും മോനെ വീതിയില്ലാത്ത ഒരു വളയും നീളം കുറഞ്ഞ ഒരു ചെയ്യും തന്നേക്ക് പിന്നെ ഇതിൽ എത്ര മാസം ഗ്യാരണ്ടി ഉണ്ടാവും പറയാൻ പറ്റൂല ഇക്കാ ചില ശരീരത്തിൽ മൂന്നുമാസം ചിലത് രണ്ടുകൊല്ലം വരെ നിൽക്കും ഏതായാലും നല്ല കാര്യം ആണെങ്കിൽ നടക്കട്ടെ ആ നമ്മുടെയൊക്കെ പ്രാർത്ഥനയും ഉണ്ടാവും.
മോനെ ഈ കാര്യം എങ്ങനെയെങ്കിലും നടക്കണം നിങ്ങൾക്കറിയോ എൻറെ മോൾക്ക് പ്രായം 23 ആയി കൂടെ പഠിച്ച വർക്കൊക്കെ കുട്ടികൾ ഒന്നും രണ്ടുമായി ഇപ്പൊ പുറത്തുപോകാൻ വരെ അവൾക്ക് മടിയാ പഠിക്കാൻ മിടുക്കിയായിരുന്നു പിന്നെ കൂടെ പഠിച്ചവരുടെ കല്യാണം കഴിഞ്ഞപ്പോൾ ഡിഗ്രി പൂർത്തിയാക്കാൻ പോയില്ല പിന്നെ കൂടുതൽ പറഞ്ഞയക്കാൻ വീട്ടിലെ സാഹചര്യം മോശം ആയിരുന്നു അതോടെ പഠനം പാതിവഴിയിൽ നിന്നും ഇപ്പോൾ ടൈലറിങ് അറിയും അതുകൊണ്ട് ചെറിയ വരുമാനം അവൾ ഉണ്ടാകും ആകും കാക്കക്കും മരുന്നു വാങ്ങാൻ തികയില്ല മോനേ എനിക്ക് എല്ലാറ്റിനും പോന്ന ഒരു മകനുണ്ട് പക്ഷേ പടച്ചതമ്പുരാൻ അവന് പത്താംക്ലാസിൽ അവൻറെ ബുദ്ധി അങ്ങ് എടുത്തു രാത്രി പള്ളിയിൽ നിന്ന് വരുമ്പോൾ എന്തോ കണ്ടു പേടിച്ചതാ പിന്നെ അതങ്ങ് ശരിയായില്ല ഒത്തൊരു ചികിത്സകൾ നടത്തി നിറച്ച് മന്ത്രവും പക്ഷേ ഒന്നും ഫലിച്ചില്ല ഇപ്പോൾ 26 കഴിഞ്ഞു സ്വന്തം പ്രാഥമിക കാര്യങ്ങൾ വരെ അവൻ ചിലപ്പോൾ മറന്നുപോകും എല്ലാരോടും ചിരിക്കും കാക്കയും പൂച്ചയും ആകും സംസാരിക്കും പക്ഷേ വീട്ടുകാരോട് ഒരക്ഷരം മിണ്ടൂല സ്റ്റോറി മുഴുവൻ അറിയാൻ വീഡിയോ മുഴുവനായി കാണുക.