നമസ്കാരം വാസ്തുശാസ്ത്രമനുസരിച്ച് ഒരു വീട്ടിൽ പഞ്ചഭൂതങ്ങളുടെ സാന്നിധ്യം എല്ലായിടങ്ങളിലും ഉണ്ടാകുന്നതാണ് ആകാശം ഭൂമി ജലം വായു അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ ഇവ വീടുകളിൽ സന്തുലിതാവസ്ഥ അല്ലെങ്കിൽ ആ വീട്ടിൽ വാസ്തു ദോഷം ഉണ്ടോ എന്ന് പറയുന്നു ഈ അഞ്ചു തത്വങ്ങൾക്ക് വാസ്തുശാസ്ത്രത്തിൽ വലിയ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു സന്തുലന അവസ്ഥയിലെത്തി ക്കുവാൻ ആണ് എപ്പോഴും വാസ്തു ശാസ്ത്രം ശ്രമിക്കുന്നത് അതിനാൽ വാസ്തു ദോഷങ്ങൾ ഉള്ള ജീവിതത്തിലെ പ്രശ്നങ്ങൾ അകലുവാൻ വേണ്ടി ശിവ ആരാധന ഉത്തമമാകുന്നു പരമശിവൻ പഞ്ചഭൂതങ്ങളുടെ അധിപനാണ് വീടുകളിൽ പഞ്ചഭൂതങ്ങൾ ക്ക് ഒരേപോലെ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു എങ്കിലും അഗ്നിക്കും ജലത്തിനും അല്പം ശ്രദ്ധ നൽകേണ്ടതാണ് അല്ലാത്തപക്ഷം ആ കുടുംബം നശിക്കുവാൻ ഈ തത്വങ്ങൾ ഉള്ള ദോഷം കാരണമാകുന്നു വീടുകൾ ഏതെല്ലാം ദിശകളിൽ ജലം വരുവാൻ പാടില്ല എന്നും.
ജലം ഒഴിക്കാൻ പാടില്ല എന്നും ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം കന്നിമൂല ഒരു വീടിൻറെ തെക്ക്-പടിഞ്ഞാറ് ദിശയാണ് കന്നിമൂല എന്നു പറയുന്നത് ശരിയായ ദിശയിൽ ഇവിടെ നോക്കിയാൽ കുടുംബത്തിന് വലിയ ഉയർച്ച പെട്ടെന്ന് കൈവരിക്കുവാനും സാധിക്കുന്നത് ആകുന്നു എന്നാൽ ഈ ദിശയിലെ ദോഷങ്ങൾ കുബേരനെ യും ദിവസം ഉള്ളിൽ കുചേലൻ ആകുന്നു എന്നതാണ് കന്നിമൂലയുടെ പ്രാധാന്യം അതിനാൽ പലർക്കും കഞ്ഞിമൂല എന്നാൽ ഭയം ഉളവാക്കുന്നതാണ് എന്നാൽ ഭയക്കേണ്ട ഒരു കാര്യവുമില്ല മറിച്ച് ഇവിടം പരിപാലിച്ചാൽ മതിയാകുന്നതാണ് കന്നിമൂലയിൽ ജലസ്രോതസ്സുകൾ ഒരിക്കലും വരാൻ പാടുള്ളതല്ല എന്നാണ് വാസ്തുവിൽ പറയുന്നത് ഇവിടെ മലിനജലം കെട്ട് നിൽക്കുക കിണർ അക്വേറിയം ഫൗണ്ടൻ പോലുള്ള ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരിക്കലും വരാൻ പാടുള്ളതല്ല കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.