എൻറെ അച്ചായാ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ കണ്ടതാ അപ്പച്ചൻ രാത്രി റീത ചേച്ചിയുടെ റൂമിൽ നിന്ന് ഇറങ്ങിവരുന്നത് എൻറെ ക്ലാരെ നീ ആരെ കുറിച്ച് എന്താണ് പറയുന്നത് എന്ന് ഓർമ്മയുണ്ടോ അലക്സ് കയർത്തു അചായനെ വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞത് അല്ല ഞാൻ കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ അലക്സ് ആലോചനയുടെ കട്ടിലിലിരുന്നു അച്ചായൻ എന്തുവാ ആലോചിച്ചു കൂട്ടുന്നത് ക്ലാര അലക്സിന്റെ തോളിൽ ചാഞ്ഞു കൊണ്ട് ചോദിച്ചു എനിക്ക് 10 വയസ്സും ആനി മോൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മച്ചി മരിച്ചത് അവിടെന്ന് ഇങ്ങോട്ട് നിങ്ങൾ നോക്കി വളർത്തിയ ഒക്കെ അപ്പച്ചൻ ആയിരുന്നു എല്ലാവരും നിർബന്ധചു അപ്പച്ചന് ഒരുവിവാഹത്തിന് പക്ഷേ അപ്പച്ചൻ സമ്മതിച്ചില്ല അമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു.
അങ്ങനെയുള്ള അപ്പച്ചൻ ഇപ്പോൾ സീത ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു എന്ന് പറഞ്ഞാൽ എനിക്ക് ഇതിനു മുൻപ് ഇങ്ങനെ എന്തെങ്കിലും കണ്ടിട്ടുണ്ടോ കൊച്ചേ ഇല്ല ചായ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇതിനുമുമ്പും ഞാൻ ഒന്നും കണ്ടില്ല അച്ചായൻ അത് വിട്ടേക്ക് എന്നിട്ട് കിടക്കാൻ നോക്ക് നേരം ഇപ്പോൾ തന്നെ ഒരുപാട് ആയി ക്ലാര ലൈറ്റ് ഓഫ് ചെയ്തു അലക്സിയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു ഒന്നുകൂടി ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബിച്ചു ക്ലാരി അപ്പച്ചൻ ഇപ്പോൾ ശരിക്കും ഒറ്റപ്പെട്ടുപോയി അല്ലെടീ ക്ലാര മുഖമുയർത്തി അലക്സിനെ നോക്കി ഞങ്ങളെ വളർത്തി വലുതാക്കാൻ ഞങ്ങൾക്ക് പണിയെടുത്ത് ഈ കാണുന്ന സ്വത്തും സമ്പാദ്യവും ഒക്കെ ഉണ്ടാക്കുന്നതെങ്കിൽ അപ്പച്ചൻ ജീവിക്കാൻ മറന്നു പോയി നല്ല പ്രായത്തിൽ ഭാര്യ നഷ്ടപ്പെട്ട അപ്പനെ നല്ലൊരു കുടുംബജീവിതം കിട്ടുമായിരുന്നു പക്ഷേ അപ്പച്ചൻ അതൊക്കെ വേണ്ടെന്നുവെച്ചു ഇപ്പോൾ പാവം.
ഈ വയസ്സുകാലത്ത് ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടുപോയി അല്ലെ അപ്പച്ചൻ നമ്മളെ പിടിമുറുക്കുമ്പോൾ നമ്മൾ ശരിക്കും ഒറ്റപ്പെട്ട പോലെയാകും ആരോടെങ്കിലും മിണ്ടാനും പറയാനും നമ്മളെ ആരെങ്കിലും കേൾക്കാനും നമ്മൾ അങ്ങനെ ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ നമ്മൾ അനുഭവിക്കുന്ന സന്തോഷം അതിനെ പകരംവെക്കാൻ വേറൊന്നുമില്ല ശരിക്കും ഒരു കൂട്ട് വേണം എന്ന ആഗ്രഹം കാണും അച്ചായൻ കാര്യമായി പറഞ്ഞതാന്ന് ഞാൻ കുറച്ചു ദിവസമായി ആലോചിക്കാനാണ് അപ്പൻ ഒരുപാട് ഒറ്റപ്പെട്ടു ഇതു പോലെ തോന്നുന്നു ഈ വയസ്സുകാലത്ത് മിണ്ടിയും പറഞ്ഞിരിക്കാൻ ഒരാൾ വേണമെന്ന് അപ്പനും തോന്നുന്നുണ്ടാവും സ്റ്റോറി മുഴുവനും അറിയാൻ വീഡിയോ കാണുക.