കാൽ മുട്ടിനു താഴെ തളർന്ന ഒരു പെണ്ണിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് വീൽ ചെയറിൽ കൊണ്ടു വരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖങ്ങളുള്ള ഉണ്ടായിരുന്നു അതിനിടയിൽ ആരെ സ്റ്റാറ്റസുകളിൽ സഹതാപതരംഗം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻഷീർ പറഞ്ഞു ഉമ്മയും സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു കലങ്ങിയ കണ്ണീനാൽ ചിരിച്ചു കൊണ്ട് അവൾ എല്ലാവരെയും പ്രഖ്യാപി വാദം ചെയ്തു മെഹറിൻ സുന്ദരിയായ 19 കാരി പെണ്ണ് വിടർന്ന കണ്ണുകളും കവിളിലെ നുണക്കുഴി യും നോക്കി പോകും പക്ഷേ പ്ലസ് ടൂ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടുതും കാൽ കാൽമുട്ടിനു താഴെ മുറിച്ചതും പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നും ഉണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരിരത്തിൻറെ മറ്റുഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്.
രോഗം വന്ന അതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മെഹറിന് ആദ്യമായി കാണുന്നത് ലവ് ഫാസിലിൻറെ അനിയത്തി നാഫിയ്ടെ കല്യാണത്തിൽ ആണ് മെഹറിനും ഒക്കെ പോലും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ട ചങ്ക്സ് കൂട്ടുകാരുടെ നടുവിൽ ആയിട്ടാണ് മണവാട്ടി യോടൊപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ടുതവണ കറങ്ങി അപ്പോഴാണ് ഒക്കെയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ ആൻഷീർ നേ അങ്ങോട്ട് വിളിച്ചത് നാട്ടിലെ വലിയ കോഴിയാണ് നൗഫ പറയുമ്പോൾ നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണ് നൗഫി പറഞ്ഞപ്പോഴും എല്ലാവരും ചിരിച്ചു മെഹറിനും ചിരിച്ചുകൊണ്ട് കൂലി പണിക്കാരാണ് അന്തസ്സോടെ ഇപ്പോൾ കുടുംബം നോക്കുന്ന വരുന്ന പറയും എല്ലാവരും അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാം എന്ന് കൂട്ടുകാരികൾ കളിയാക്കി കാൽ തളർന്നു എന്നെ ആരു കേട്ടാണെന്ന്.
മെഹർ തിരിച്ചു ചോദിക്കുമ്പോൾ അ വക്കുകൾ അൻഷീരിൻ്റെ ഹൃദയത്തിലാണ് പതിച്ചത് അപ്പോൾ ആണ് അവൾ വീൽചെയറിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത് മനസ്സ് ഒന്ന് പതറി പക്ഷേ എവിടെയോ ഒരു ഇഷ്ടം അറിയാതെ തോന്നി ഈ അവസരത്തിൽ ചോദിക്കാമോ എന്ന് എനിക്കറിയില്ല നിനക്ക് എന്നെ സ്വീകരിക്കാൻ പറ്റും എങ്കിൽ എനിക്ക് നിന്നെ വിവാഹം കഴിക്കാൻ നൂറുവട്ടം സമ്മതം ആണ് ഞാൻ നിൻറെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം അതിനുമുമ്പ് നിനക്ക് എന്നോട് താല്പര്യമുണ്ടോ എന്ന് അറിയണം ചിരിക്കാൻ വേണ്ടി അല്ല ഞാൻ പറഞ്ഞത് സീരിയസ് ആയിട്ടാണ് ഒട്ടും പ്രതീക്ഷ ഇല്ലാതെ എൻറെ ജീവിതത്തിൽ എനിക്ക് കിട്ടിയ തുരുത്താണ് നിങ്ങളുടെ ഈ വാക്കുകൾ പക്ഷേ ഇതൊക്കെ നടക്കും എന്ന് സംശയമാണ് സ്റ്റോറി മുഴുവൻ ഏറിയ വീഡിയോ കാണുക.