സ്വയംഭോഗം ചെയ്യുക എന്നതിനെ വലിയ ഒരു അപരാധമായി കണക്കാക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്നെ തിരിച്ചറിയാത്തതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നത്. ഇത് തെറ്റാണ് എന്ന ഒരു ചിന്താഗതി ചെറുപ്രായതിൽ തന്നെ മനസ്സിൽ വളർത്തുന്നതുകൊണ്ടാണ് ഇത് ചെയ്യാനുള്ള ആഗ്രഹവും കൂടുന്നത്. കുട്ടികൾ അവരുടെ ലൈംഗിക അവയവത്തെ തൊടുന്നതും മറ്റും ആയിട്ടുള്ള സമയങ്ങളിൽ മാതാപിതാക്കൾ, അവിടെ തൊടരുത് എന്ന് പറയുമ്പോൾ അവർക്ക് പിന്നീട് അതിനുള്ള ആകാംക്ഷ കൂടുകയും, അവർ വീട്ടുകാർ അറിയാതെ തന്നെ രഹസ്യമായി ഇത് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഇവർക്ക് ആദ്യ സമയങ്ങളിൽ ഒന്നും ഇതിന് ലൈംഗികമായ ചിന്താഗതി ഉണ്ടാവുകയില്ല. പിന്നീടാണ് ഇത് അത്തരം ഒരു മാനസികാവസ്ഥയിലേക്ക് എത്തുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യുന്നത്.
ഇവരുടെ വിവാഹ ജീവിതത്തിന് ശരിക്കും സഹായകരമാണ്. അതുപോലെതന്നെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് പോകാതിരിക്കുന്നതിനും സ്വയംഭോഗം സഹായിക്കുന്നുണ്ട്. ഇതിന്റെ കാരണം ശരീരത്തിൽ അല്ലെങ്കിൽ ട്രെയിനിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളാണ്. അതുകൊണ്ട് തന്നെ കുട്ടികളിൽ ആണെങ്കിൽ കൂടിയും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു തെറ്റായ ചിന്താഗതി അവരുടെ മനസ്സിൽ ഉണ്ടാക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്. നിങ്ങളുടെ ലൈംഗിക അവയവങ്ങൾക്ക് ഒരു ഇലാസ്റ്റ്സിറ്റി കിട്ടുന്നതിനും അത് കൂടുതൽ സ്ട്രെങ്ത്തൻ ചെയ്യുന്നതിനും സ്വയംഭോഗം സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൈക്കോളജിക്കൽ ആയി ഇതിനെ സമീപിക്കുകയാണ് എന്നുണ്ടെങ്കിൽ സ്വയംഭോഗം വളരെ ഹെൽപ്ഫുൾ ആയിട്ടുള്ള ഒരു കാര്യമാണ്.