ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളാണ് ഉള്ളത്. ഇതിൽ 6 നാളുകാരായ സ്ത്രീകൾക്ക് അവരുടെ ജന്മനാ തന്നെ നക്ഷത്രത്തിന്റെ സ്വഭാവ ഫലമായി ഇവർ വിവാഹം കഴിച്ചു കയറുന്ന വീടിന് സർവ്വ ഐശ്വര്യങ്ങളും സമ്പത്തും ധനപരമായ മുന്നേറ്റവും ഉണ്ടാകാൻ വളരെയധികം സാധ്യത കൂടുതലാണ്. ചെന്നു കയറുന്ന വീടിന് മാത്രമല്ല ഇവർ താമസിച്ചിരുന്ന സ്വന്തം ഇവരുടെ നാളിന്റെ അടിസ്ഥാന സ്വഭാവപരമായിട്ട് പലതരത്തിലുള്ള ഉന്നമനങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ഈ ഏഴു നാളുകാരായ സ്ത്രീകൾ വീടിന്റെ ഐശ്വര്യം ആണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും. എന്നാൽ ചിലപ്പോഴൊക്കെ അല്പം വൈകി ആണെങ്കിൽ കൂടിയും ഇവരുടെ ഐശ്വര്യം പുറത്തു കാണാനിടയാകും. ഏറ്റവും ആദ്യമായി പ്രധാനപ്പെട്ട നാളുകളിൽപ്പെടുന്നത് അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വീടിന് ഏറ്റവും ഐശ്വര്യം കൊണ്ടുവരുന്നവർ ആയിരിക്കും.
അതുപോലെതന്നെ ഇവർ തിന്നു കയറുന്ന വീടിന് സർവ്വധന സമൃദ്ധിയും കൊണ്ടുവരാൻ ഇവർക്ക് സാധിക്കും. രണ്ടാമത്തെ നക്ഷത്രമാണ് മകം നക്ഷത്രം. മകം നക്ഷത്രവും ഈ പ്രത്യേകതകളിൽ പെടുന്ന വ്യക്തികൾ ആണ്. ഇവർ ജീവിക്കുന്ന വീടിനും ചെന്നു കയറുന്ന വീടിനും ഒരുപോലെ ഐശ്വര്യം വരുത്തിവക്കുന്നു. അത്തം നക്ഷത്രവും ഈ കൂട്ടത്തിൽ തന്നെ പെടുന്നതാണ്. അനിഴം നക്ഷത്രവും ഈ ഇത്തരത്തിൽ കുടുംബത്തിന് സർവ്വ ഐശ്വര്യവും സമൃദ്ധിയും എത്തിക്കാൻ കഴിവുള്ള നക്ഷത്രക്കാരാണ്. ചതയം, തിരുവോണം എന്നീ നക്ഷത്രത്തിൽപ്പെട്ട ആളുകളും ഇവരിൽ നിന്നും വ്യത്യസ്തരല്ല. ഈ ആറ് നക്ഷത്രക്കാരും നിങ്ങളുടെ വീടിന്റെ ഐശ്വര്യങ്ങൾ ആയിരിക്കും.