പഠിക്കാൻ മിടുക്കനായിരുന്ന അവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ അവണിയുടെ മുഖത്ത് അത്ഭുതമായിരുന്നു ക്ലാസിൽ എപ്പോഴും ഒന്നാമൻ എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ ആരും വഴക്കു പറഞ്ഞാലും ചിരിയോടെ അതിനെ നേരിടുന്ന വൻ കുറച്ചുമാത്രം സംസാരിക്കുന്നവൻ ടീച്ചർമാർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടം ശുദ്ധൻ നല്ല ഗുണങ്ങൾ ഒക്കെയും ദൈവം ഒരാൾക്ക് കൊടുക്കില്ല എന്നു കൂട്ടുകാർ കളിയാക്കി പറഞ്ഞവൻ അങ്ങനെ ഒരാൾ ആണ് മുന്നിൽ വെട്ടുകല്ല് ചുവന്ന പോകുന്നത് ഓർത്തപ്പോൾ അവളുടെ മനസ്സിൽ സങ്കടം അത്ഭുതം പുറപ്പെട്ടു വെട്ടു കല്ല് എടുത്ത് വരുമ്പോൾ മുന്നിൽ തന്നെ നോക്കി നിൽക്കുന്ന ആവണി കണ്ടപ്പോൾ ആദ്യം ആവനു മൊന്നു പകച്ചുനിന്നു പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കല്ലുമായി മുന്നോട്ടു നടന്നു അവൾക്കരികിൽ എത്തുമ്പോഴും ഇയാൾ എന്താ ഇവിടെ എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്ന അവനോട് അവൾ തിരിച്ചു.
ചോദിച്ചു ഇയാളെന്താ ഈ വേഷത്തിൽ ഇവിടെ എന്ന് അതിനു പുഞ്ചിരി മാത്രമായിരുന്നു അവരിൽ നിന്നുള്ള മറുപടി ഡോക്ടറോ എൻജിനീയറോ ഒക്കെ ആയിട്ട് ഉണ്ടാകും എന്നാണ് കരുതിയത് ഇങ്ങനെ ഒരു വേഷത്തിൽ ഒട്ടും പ്രതീക്ഷിച്ചില്ല ഇതൊരു വല്ലാത്ത കാഴ്ചതന്നെ ക്ലാസിലെ ഒന്നാമത്തെ എക്സിക്യൂട്ടീവ് ലൂകിൽ നിൽക്കണ്ടവൻ മുന്നിൽ ഒന്നാന്തരം വെട്ടുകല്ല് ചുവന്ന നിൽക്കുന്നു ഇയാളെ ഇങ്ങനെ കാണേണ്ട അല്ലാട്ടോ തന്നെ ഇഷ്ടപ്പെടുന്നവർ ഒന്നും ആഗ്രഹിച്ചത് ചെറിയ വിഷമത്തോടെ പറയുമ്പോൾ അതിനുള്ള മറുപടി പറയുന്നതിനു മുന്നേ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു ഞാൻ ഇതൊന്നും ഇറക്കി വെക്കട്ടെ പത്ത് അമ്പത് കിലോ ഉള്ള സാധനം ആണ് എന്ന് പിന്നെ അവളെ മറികടന്ന് മുന്നിലേക്ക് പോയി വെട്ടുകൽ ഇറക്കി തിരിച്ചു അവൾക്കരികിൽ എത്തുമ്പോൾ അവളുടെ മുഖത്ത് ഒരു ആകാംക്ഷ ഉണ്ടായിരുന്നു ആവണി ഈ പണിക്ക് എന്താണ് കുഴപ്പം ഞാൻ ഇന്നതേ ചെയ്യുന്നു.
എന്ന് ഒന്നുമില്ലല്ലോ എനിക്കിപ്പോൾ എന്ത് ജോലിയും ചെയ്യാനുള്ള ആരോഗ്യമുണ്ട് ശരീരത്തിന് പ്രത്യേക കേടുപാടുകളും ഇല്ല പിന്നെ ആർക്കും ശല്യമില്ലാതെ ഉള്ള ജോലിയെടുത്ത് വൈകിട്ട് കൂലിയും വാങ്ങി വീട്ടിൽ പോകാം പറഞ്ഞപോലെ എഞ്ചിനീയറോ മറ്റോ ആയി ദൂരെ എവിടെയെങ്കിലും ജോലി കിട്ടിയാൽ ഇതുപോലെ നമ്മുടെ സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റുമോ ഈ വായു ഇങ്ങനെ നീട്ടിവലിച്ചു ശ്വസിക്കാൻ പറ്റുമോ വൈകിട്ട് രണ്ട് പെഗ് അടിക്കാൻ തോന്നുമ്പോൾ കുളക്കടവിലെ വയൽവരമ്പിൽ അടിക്കാൻ പറ്റൂ ചിരിയോടെ അവൾക്കു മുമ്പിൽ കാര്യം നിരത്തുമ്പോഴും അവൻറെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു ചിരിക്കു പിന്നിൽ ഒളിപ്പിച്ചുവച്ച ഒരുപാട് സങ്കടങ്ങൾ സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.