ഇക്ക മൂന്ന് നാല് ദിവസം കൂടിയേ ഉള്ളൂ പെരുന്നാളിന് കുട്ടികൾക്ക് എന്തെങ്കിലും പുതിയത് എടുക്കേണ്ടത് എന്താ ചെയ്യാ അത്താഴം എടുത്തുവയ്ക്കുമ്പോൾ അവൾ ഓർമ്മിപ്പിച്ചു ഒന്ന് രണ്ടുപേരോട് പൈസ ചോദിച്ചു വച്ചിട്ടുണ്ട് തരുമെന്ന് പ്രതീക്ഷയില്ല കാലു വയ്യാതെ എനിക്കല്ലേ ഞാൻ ഇപ്പോൾ ഒന്ന് തിരിച്ചു കിട്ടില്ല എന്ന് അവർക്കറിയാം ബാൻഡേജ് കാലെടുത്തു കസേരയിലേക്ക് പൊക്കി വെച്ച് അയാൾ പെരുന്നാൾ മുന്നിൽകണ്ടാണ് മഴ ആയിട്ടും മരംമുറിക്കാൻ പോയത് മരം വണ്ടിയിൽ കേറുമ്പോൾ വടം പൊട്ടി മരം വീണത് കാലിലേക്കും അവരുടെ മുഴുവൻ പ്രതീക്ഷയിലേക്ക് മായിരുന്നു ഇക്ക വിഷമിക്കേണ്ട ഞാൻ ഹജിയരുടെ വീട്ടിലേക്ക് എന്തെങ്കിലും സഹായത്തിന് പോകുന്നതല്ലേ ഇന്ന് 27 രാവു ഇക്കാൻറെ കാര്യം മൂപ്പർക്ക് അറിയാം പ്രതീക്ഷയോടെ അവൾ പറഞ്ഞു എന്താ സൂറ മുഖം വല്ലാതെ സ്നേഹിക്കുന്നവരെ പ്രതീക്ഷയറ്റ മുഖം ഓടെ അയൽക്കാരി ദേവിക ചേച്ചി അവളുടെ അടുത്തേക്ക് വന്നു.
അവസാന പ്രതീക്ഷ ഹാജിയാർ ആയിരുന്നു ജോലിയെടുത്ത് പൈസ നേരത്തെ ഇക്കാനെ ഹോസ്പിറ്റലിൽ കാണിക്കാൻ വാങ്ങിയിരുന്നു കിട്ടിയ സഖാവ് ഒന്നിനും തികയില്ല ചേച്ചി കുട്ടികളുടെ കാര്യം ഓർക്കുമ്പോഴാണ് അവർക്ക് എന്തറിയാം കണ്ണുകൾ അമർത്തി തുടച്ചു അവൾ വീട്ടിലേക്ക് കയറി പോയി പെരുന്നാളിന് അവർ നാളെ നമുക്ക് ഇടാം ഉപ്പാൻറെ കാല് സുഖമായിട്ട് ഉപ്പ പുതിയ വീട് തരും മക്കൾക്ക് എൻറെ മക്കൾ കരഞ്ഞു ഉപ്പാനെ വിഷമിപ്പിക്കല്ലേ ഉള്ളതിൽ നല്ലത് ഇസ്തിരിയിട്ട മടക്കി വയ്ക്കുമ്പോൾ അവൾ പറഞ്ഞു വേണ്ട ഇത് പഴയതാ അപ്പുറത്തെ ഫാത്തിമ പൊന്നൂർ ഒക്കെ പുതിയതാണ് അവർ വീണ്ടും കരച്ചിൽ തുടങ്ങി രണ്ടു ദിവസം മക്കൾ വാശിപിടിച്ച് കരച്ചിൽ തന്നെയായിരുന്നു കഴുത്തിൽ കിടക്കുന്ന അമ്മ ചെയിൻ വരെ ഇക്കണ്ടെ ചികിത്സയ്ക്ക് പണയം.
വെച്ചു ഇനി ഒന്നുമില്ല കയ്യിൽ മകളുടെ കരച്ചിൽ കേട്ട് കാലിനു പറ്റിയത് ശപിച്ചുകൊണ്ട് വിഷമത്തിലായി നിസ്സഹായതയുടെ ഇരുന്നു സൂറ ഡീ പുറത്തുനിന്നും ദേവി ചേച്ചിയുടെ ശബ്ദം കേട്ടു അവൾ വാതിൽ തുറന്നു രണ്ടു കൈയ്യിലും ഓരോ കേസുമായി ബേബി ചേച്ചിയും രാജേഷും ഉണ്ട് ഇത് ചേച്ചി കുട്ടികൾക്കുള്ള പുതിയ ഡ്രസ്സ് ആണ് പിന്നെ ഇത് ബിരിയാണിക്കുള്ള എല്ലാമുണ്ട് എന്തെങ്കിലും പോരായ്മകൾ നോക്കി പറ കുട്ടികൾ അവർക്ക് കിട്ടിയ തങ്ങളുടെ ഡ്രസ്സ് ദേഹത്തോടെ ചേർത്തുവച്ചു നോക്കി സന്തോഷത്തോടെ തുള്ളിച്ചാടി സുഹറയുടെ കണ്ണുകൾ നനഞ്ഞു വരുന്നുണ്ടായിരുന്നു കണ്ടിട്ടും കാണാത്ത പോലെ അവൾ ഉമ്മറത്തേക്ക് ഇറങ്ങി ആ പിന്നെ സൂറത്ത് നാളെ നിങ്ങളുടെ ബിരിയാണി കഴിക്കാൻ ഞങ്ങളുണ്ടാവും പള്ളിയിൽ പോവാൻ മാറി നിൽക്കാൻ പറ വണ്ടിയിൽ കൊണ്ടുപോയി വിടാം സ്റ്റോറി മുഴുവനെ അറിയാൻ വീഡിയോ കാണുക.