വീട് എന്നാൽ സംരക്ഷണത്തിനോടൊപ്പം നമ്മുടെ മനസ്സിനെയും സ്വാധീനിക്കുന്ന ഒരു സ്ഥലമാണ്. ക്ഷേത്രദർശനത്താൽ നമ്മുടെ ശരീരത്തിൽ എപ്രകാരം പോസിറ്റീവ് ഊർജ്ജം വർദ്ധിക്കുന്നുവോ എപ്രകാരം ജീവിതത്തിൽ ഈശ്വരാനുഗ്രഹത്താൽ മാറ്റങ്ങൾ വന്നുചേരുന്നുവോ അതേപോലെ തന്നെയാണ് വീടിനും നമ്മുടെ ശരീരത്തിൽ ഊർജ്ജ വ്യത്യാസം ഉണ്ടാകുന്നത് ഇതിന് പിന്നിലെ കാരണം നമ്മുടെ ഏറ്റവും അടുത്ത വ്യക്തികളും നമ്മുടെ സ്വകാര്യ നിമിഷങ്ങളും വീടുമായി ബന്ധപ്പെട്ടതിനാൽ ആകുന്നു. കൂടാതെ പരമ്പരാഗതമായി വീട് എന്നാൽ ഒരു ദേവാലയത്തിനെ തുല്യമായി പരിപാലിച്ചിരുന്നു ഇതിനാൽ തന്നെ ചിട്ടയോടെ വീടുകൾ പരിപാലിച്ചിരുന്നു ഇന്ന് എല്ലാ ചിട്ടകളും പണ്ടത്തെപ്പോലെ പാലിക്കണം എന്നില്ല മറിച്ച് ചില ചിട്ടകൾ നാം ഇന്ന് വീടുകളിൽ പരിപാലിക്കുന്നതിലൂടെ വീടുകളിൽ സർവ്വ ഐശ്വര്യം വന്ന് ചേരുന്നതാകുന്നു. ഇത്തരത്തിൽ നാം ഏവരും വീടുകളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഈ കാര്യങ്ങൾ വീടുകളിൽ ശ്രദ്ധിച്ചാൽ.
വീടുകളിൽ ഐശ്വര്യം നിറയുകയും വീടുകൾ കുബേര ഭവനത്തിന് തുല്യമായി മാറുകയും ചെയ്യുന്നതാണ് എന്നാണ് വിശ്വാസം. എല്ലാ ഊർജത്തിന്റെയും പ്രധാന സ്രോതസ്സ് സൂര്യദേവൻ ആകുന്നു നിത്യവും ഓരോ ദിവസം ആരംഭിക്കുവാനുള്ള കാരണവും സൂര്യദേവൻ ആകുന്നു അതിനാൽ വലിയ പ്രാധാന്യം നൽകേണ്ട ഒരു ദേവതയാണ് സൂര്യദേവൻ ഭഗവാൻറെ അനുഗ്രഹത്താലാണ് ജീവജാലങ്ങൾക്ക് വളർച്ച ഉണ്ടാകുന്നത്. രാവിലെ സൂര്യദേവനെ പ്രാർത്ഥിക്കുകയോ വടങ്ങുകയോ ചെയ്യുന്നത് അത്യുത്തമം ആകുന്നു ഒരു ദിവസം ശുഭകരമായി ആരംഭിക്കുവാൻ ഇത് നമ്മെ സഹായിക്കുന്നതാണ് ജലം സമർപ്പിക്കുന്നതും വളരെ വിശേഷമാകുന്നു ഇങ്ങനെ ചെയ്യുന്ന വീടുകളിൽ എപ്പോഴും ഉയർച്ചയും ഐശ്വര്യവും വിളങ്ങുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.