ഓട്ടോക്കാരൻ കെട്ടിയ പെണ്ണിനെ കണ്ട് എല്ലാവരും അമ്പരന്നു

ഇറങ്ങാറായില്ലേ മനു ഇതുവരെ അമ്മയുടെ സ്വരം ഉയർന്നു കേട്ടു. പുതിയ ഷർട്ട് ഒന്നും ഇടാൻ നിന്നില്ല എന്നും ഇടാറുള്ള കാക്കി തന്നെ ഇട്ട് പെട്ടെന്ന് ഇറങ്ങി. ഇതെന്താടാ ഇന്ന് ഇത് വേണമായിരുന്നു അമ്മ സംശയത്തോടെ ചോദിച്ചു ഞാൻ ഇതാണെന്ന് അറിഞ്ഞു വരുന്നവർ മതി അമ്മേ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു. പെണ്ണ് കാണലും മുടങ്ങിപ്പോകും ഇത് ആദ്യമല്ലാത്തത് കൊണ്ടാവും ഉള്ളിൽ ഒരു മാത്രമായിരുന്നു കുടുംബം പുലർത്താൻ ഓട്ടോ ഓടിക്കുന്നത് കൊണ്ട് മാത്രം ജീവിതത്തിൽ ആദ്യം പ്രണയിച്ചവരുടെ പിന്മാറ്റം മുതൽ തുടങ്ങി അവഗണന പിന്നീട് വന്ന ഓരോ വിവാഹാലോചനകളും ഓട്ടോക്കാരൻ എന്ന പേരിൽ തന്നെ മാത്രം മുടങ്ങി നാട്ടിലെ ചെറുപ്പക്കാരെല്ലാം കടന്നുപോയി പുത്തൻ പണക്കാർ ആയപ്പോഴും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ഈ മൂച്ചക്ക വണ്ടി തന്നെ ഒരു കുടുംബത്തെ ജീവിപ്പിക്കുവാൻ മറ്റുള്ളവർക്ക് മുമ്പിൽ പലപ്പോഴും കോമാളിയായിരുന്നു.

പക്ഷേ എനിക്ക് നാടും വീടും സന്ധ്യയ്ക്ക് പറഞ്ഞിരിക്കുന്ന കവലയും പാടവരമ്പിന്റെ തണുപ്പും അമ്പലക്കുളത്തിന്റെ കുളിരുമൊക്കെ തന്നെയായിരുന്നു വലുത് ചിന്തകളെ മുറിച്ചുകൊണ്ട് കൊലുസിന്റെ കിലുക്കം വന്നു പൂമുഖത്തേക്ക് വന്ന അവളിൽ തന്നെ കണ്ണുകൾ ഉടക്കി നിന്നു. പിന്നെ കെട്ടിയ നീണ്ട മുടിയിലേക്ക് കിടന്നിരുന്നു കഴുത്തിലായി ചെറിയ മാലയും പുരികങ്ങളുടെ ഇടയിൽ കുഞ്ഞ്പൊട്ടും മാത്രം പെണ്ണുകാണൽ കഴിഞ്ഞ് ആ വീടിൻറെ പടിയിറങ്ങുമ്പോഴും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ പ്രതീക്ഷകളെ കാറ്റിൽ പറത്തിക്കൊണ്ട് വിവാഹത്തിന് സമ്മതം അവരുടെ വീട്ടിൽ നിന്നും വിളി വന്ന്. എല്ലാം പെട്ടെന്ന് കഴിഞ്ഞു ആദ്യ രാത്രിയിലേക്ക് കടക്കുമ്പോൾ സാധാരണ വെച്ചുകെട്ടുകൾ ഒന്നുമില്ലാതെ തന്നെ അവൾ മുറിയിലേക്ക് വന്നു. അവൾ ഒരു സാധാരണ ഇട്ടിരുന്നത് കഴുത്തിൽ താലിമാലയും നെറുകിൽ സിന്ദൂരം ഇട്ടിരുന്നു ഓട്ടോക്കാരൻ ആയതുകൊണ്ടുമാത്രം ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചവൾ വരെ തള്ളിപ്പറഞ്ഞ തന്റെ താലിക്ക് എന്തിനാണ് കഴുത്തു നീട്ടി തന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *