ഈ ആറു നക്ഷത്രക്കാർ പറയുന്നത് എന്തും നടക്കും

ചില നക്ഷത്രക്കാർക്ക് ചില പ്രത്യേക സ്വഭാവം ഉണ്ടാക്കുന്നതാണ് അവർ എന്തു പറഞ്ഞാലും അത് അച്ചട്ടായി സംഭവിക്കുന്നത് ആകുന്നു അവർ അതിനാൽ നെഗറ്റീവ് ആയി ചില കാര്യങ്ങൾ പറഞ്ഞാൽ നാം ഭയപ്പെടുന്നതാണ്. കാരണം അവ മിക്കവാറും സംഭവിക്കുന്നത് ഇവരുടെ നാവിൽ ഗുളിക ഉണ്ട് എന്ന് പറയുന്നു ചിലരുടെ കാര്യമെടുത്താൽ ഏത് കാര്യവും പ്രശ്നപരിഹാരത്തിനായി പോയാലും ആ പ്രശ്നം കൂടുതൽ വഷളാകുന്നതാണ് ഇത്തരത്തിൽ ജാതകത്തിലെ ഗ്രഹനില പ്രകാരം ഗുളികൻ ജാതകത്തിൽ വന്നാൽ വിഭിന്നഫലങ്ങൾ നൽകുന്നു ജാതകത്തിൽ ചിലർക്ക് ഗുളിക ഉണ്ടാകുന്നതാണ് പതിനൊന്നാം രാശിയിൽ സ്ഥിതി ചെയ്യുന്ന ഗുളികൻ നല്ല ഫലങ്ങൾ നൽകുന്നതാകുന്നു. മനുഷ്യ സങ്കല്പത്തിൽ ഗുളികന്റെ രൂപം എന്ന് പറയുന്നത് ശനിയുടെ പുത്രനായി പറയുന്നുമായി ബന്ധപ്പെട്ട് പറയുന്നു നാവിൽ ഉള്ള നക്ഷത്രക്കാർ ആരെല്ലാമാണ് എന്നും ജാതകത്തിൽ ഗുളിക ഉണ്ടെങ്കിൽ അത് എങ്ങനെ ബാധിക്കുന്നു എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ജാതകത്തിൽ ജന്മവുമായി ഗുളികനെ ബന്ധം ഉണ്ട്.

നിൽക്കുന്ന രാശിയോ അല്ലെങ്കിൽ അതിൻറെ ത്രികോണ രാശി 5 9 അല്ലെങ്കിൽ ഗുളിക നവാംശകരാശി അല്ലെങ്കിൽ ഗുളിക ഭരണാധിപൻ നിൽക്കുന്ന രാശി അല്ലെങ്കിൽ ഏഴാം രാശി അല്ലെങ്കിൽ ഈ രണ്ടു രാശികളുടെയും ത്രികോണ രാശികൾ എന്നിവയിൽ ഒന്ന് മാത്രമേ ലഗ്നമായി വരികയുള്ളൂ. ഗുളികനും സൂര്യനും യോഗം ചെയ്തു നിന്നാൽ പിതാവിനോട് അകാരണമായി ദേഷ്യം പ്രകടിപ്പിക്കും ഗുളികനും ചന്ദ്രനും യോഗം ചെയ്ത് നിന്നാൽ മാതാവിനെ അകാരണമായി ദുഃഖിപ്പിക്കും ഗുളികനും ചൊവ്വയും യോഗം ചെയ്തു നിന്നാൽ സഹോദരങ്ങൾ ഇല്ലാത്തവരോ അല്ലെങ്കിൽ അവരുമായി പിണങ്ങി കഴിയുന്നവരോ ആകും. ഗുളികനും ബുധനും യോഗം ചെയ്ത് നിന്നാൽ മാനസികമായ പ്രശ്നങ്ങൾ സംഭവിക്കും ഇത് അഞ്ചാം ഭാവമായി വരികയും ആദ്യം പറഞ്ഞ ദോഷം കുറയ്ക്കുന്ന സംഗതികൾ ഇല്ലാതെയും വന്നാൽ ദോഷം സംഭവിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *