ചെറുപ്പക്കാരൻ പ്രായമുള്ള ചേച്ചിയോട് പറഞ്ഞത് അറിയണോ

അന്നും പതിവുപോലെ കുളക്കടവിൽ അലക്കാൻ തുടങ്ങുമ്പോൾ അവൾ പ്രതീക്ഷിച്ചതായിരുന്നു ദിനേശനെ എന്നും ആ സമയം നോക്കി മുട്ടോളം ഉള്ള ഒരു ട്രൗസർ മസിലും കാണിച്ച് വരാറുള്ള അവൻ പതിവ് തെറ്റിക്കാതെ തന്നെ കുളത്തിന്റെ പടവുകൾ ഇറങ്ങുന്നുണ്ടായിരുന്നു. എന്താടാ മോനെ ഇന്ന് ചേച്ചി വരുന്നത് കണ്ടില്ലേ നീ കുറച്ചു വൈകിയല്ലോ എന്ന് തമാശപോലെ പറയുമ്പോൾ ഞാൻ കുളിക്കുന്ന സമയം നോക്കി ചേച്ചി എന്തിനാ വരുന്നേ എന്നൊരു മറുചോദി പറഞ്ഞവൻ അവളെ നോക്കി ചിരിച്ചു. അവൾക്കറിയാം കെട്ടിയോൻ ഗൾഫിലായ ഈ ചേച്ചിയെ വളക്കാൻ ദിനേശൻ വല്ലാതെ ശ്രമിക്കുന്നുണ്ട് എന്ന്. അതിൻറെ ഭാഗമാണ് ഈ കുളിക്കാൻ വരുമെന്നും പക്ഷേ ശാലിനി അതൊന്നും കാര്യമാക്കാറില്ല നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ മതിയല്ലോ എന്ന് ചിന്തയായിരുന്നു അപ്പോഴെല്ലാം മനസ്സിൽ പക്ഷേ ദിനേശൻ ക്ഷമിച്ചു കൊണ്ടേയിരുന്നു ശാലിനിയുടെ രഹസ്യകാരൻ ആവാൻ.

ചേച്ചി എപ്പോഴാ ചേട്ടൻ വരുന്നത് കുറെ ആയില്ലേ പോയിട്ട് വരാറായിട്ട് ഉണ്ടാകുമല്ലേ ഇല്ലടാ ഇനി ഒരു വർഷം കൂടി കഴിയും. അധിയാൻ വരാൻ ഈ ഓണത്തിന് വരും എന്നാ കരുതിയത് അപ്പോഴല്ലേ ഈ കൊറോണയും മറ്റും ഈ അവസ്ഥ എന്ത് ചെയ്യാം എൻറെ യോഗം. ഒരു നെടുവീർപ്പോടെ അവൾ ഭർത്താവിനെ കുറിച്ച് ഓർക്കുമ്പോൾ ഇനിയും ഒരു കൊല്ലം കൂടി മുന്നിൽ നീണ്ടുകിടക്കുന്നതിന്റെ സന്തോഷമായിരുന്നു ദിനേശന്റെ മനസ്സിൽ. എങ്ങനെ ചേച്ചി ഇത്രയും കാലമൊക്കെ ഇങ്ങനെ ഒറ്റയ്ക്ക് ബോറടിക്കില്ലേ എന്ന് അവന്റെ ചോദ്യത്തിൽ മറഞ്ഞു നിൽക്കുന്ന മനസ്സിലായപ്പോൾ പുഞ്ചിരിയോടെ അവൾ അവനെ ഒന്ന് നോക്കിയ കലത്തിൽ തന്നെ വേണോ വറുത്തരച്ച കറി വെക്കാൻ. അവളുടെ മറുപടി ചോദ്യം കേട്ടപ്പോൾ അവൻ ഒരു ചമ്മലോടെ ചിരിച്ചു അതുകൊണ്ട് പൊട്ടിച്ചിരിക്കുമ്പോൾ തുളുമ്പുന്ന ശരീരഭാഗങ്ങളിലായിരുന്നു ആ സമയം കണ്ണുകൾ അതുകണ്ട് മാത്രയിൽ അവൾ ചിരി നിർത്തി കൊണ്ട് രൂക്ഷമായി നോക്കി ഇങ്ങനെ പോയാൽ അധികമായി വരും കണ്ണുകൾ പിൻവലിച്ച എങ്കിലും അലക്ക് കഴിയുംവരെ ഇടയ്ക്കിടെ അങ്ങോട്ടു എത്തിനോക്കാൻ മറന്നില്ല ദിനേശൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *