ചെറിയ പരിക്കുകളുമായി കയറിവരുന്ന മകനെ കണ്ടപ്പോൾ അന്താളിച്ചു രാവിലെ കുളിച്ചൊരുങ്ങി കവലയിലേക്കാണ് എന്ന് പറഞ്ഞ് ബൈക്ക് എടുത്തു വായ മകൻ കേറിവരുന്നത് ബൈക്കില്ലാതെ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അവർക്ക് തോന്നി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന്. എന്തു പറ്റിയെടാ എന്ന ചോദ്യത്തിന് ഒന്നും പറയാതെ വേഗം അകത്തേക്ക് കയറി പോകുന്ന മോനെ നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു. പക്ഷേ ഈ സമയം അവനോടു കൂടുതൽ ഒന്നും ചോദിക്കേണ്ട എന്ന് കരുതി അടുക്കളയിലേക്ക് പോകുന്ന അമ്മയെ റൂമിൽ നിന്നും കാണുന്നുണ്ടായിരുന്നു രാഹുൽ. അവൻ പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി അമ്മയും എനിക്ക് കുറച്ച് ചൂടുവെള്ളം വേണം ഒന്ന് മേലാകെ ചൂട് പിടിക്കണം എന്ന് അമ്മയോട് പറയുമ്പോൾ അവൻ പറയുന്നതിനു മുന്നേ തന്നെ അമ്മ ചൂടുവെള്ളം വെച്ചിരുന്നു. അല്ലെങ്കിലും മകൻറെ അവസ്ഥ കണ്ടാൽ മനസ്സിലാക്കാൻ കഴിയുന്നത് ഒരു അമ്മയ്ക്ക് ആണല്ലോ അവർ ആ ചൂടുവെള്ളവുമായി അവന്റെ റൂമിൽ എത്തുമ്പോൾ അവൻ കിടക്കുകയായിരുന്നു.
സുമ ആ കാഴ്ച കണ്ടത് മേലാസകളും നേര് വച്ചിരിക്കുന്നു അതുകൊണ്ട് സങ്കടത്തോടെ എന്തു പറ്റിയെടാ എന്ന് ചോദിച്ചപ്പോൾ അതൊന്ന് ബൈക്ക് എന്ന് പറഞ്ഞവൻ തലയിണയിൽ ചേർത്ത് വെച്ച് കിടന്നു എന്നിട്ട് ബൈക്ക് എവിടെ എന്ന് അമ്മയുടെ ചോദ്യത്തിന് അത് വർക്ക് ഷോപ്പിൽ കൊടുത്തു എന്ന് പറഞ്ഞവൻ അമ്മയെ രൂക്ഷമായി നോക്കി.ഓരോന്ന് ചോദിച്ചിരിക്കാതെ അതൊന്ന് പിടിക്ക് വെറുതെ ഓരോന്ന് മകൻറെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ ചൂടുപിടിക്കുന്നത് തുടർന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ജോലി നിർത്തി വീട്ടിലേക്ക് കയറി വന്ന ദിവാകരനെ കണ്ടപ്പോൾ ആചരമായിരുന്നു ഒരിക്കലും ഇങ്ങനെ ഒന്നും നേരത്തെ വരാത്തതാണല്ലോ എന്ന് ചിന്തയോടെയാണ് അയാൾ അവൾ അയാളുടെ അരികിലെത്തിയതും എന്തുപറ്റി ദിവാകരേട്ട എന്ന് നേരത്തെ അല്ലെങ്കിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും വരാത്ത ആളാണല്ലോ എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ അവൾക്ക് തോന്നിയിരുന്നു എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.