മുറ്റം നിറയെ ചെടികളും പൂക്കളും കൊണ്ട് നിറയാൻ ഇനി ഇത് മാത്രം മതി.

പൂക്കളെ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ നിങ്ങളുടെ വീട്ടുമുറ്റത്ത് നിറയെ പൂക്കൾ വിരിയുന്നതിന് ഈ പരീക്ഷണം ചെയ്യാവുന്നതാണ്. നഴ്സറികളിൽ നിന്നും ഫ്ലവർ ഷോപ്പുകളിൽ നിന്ന് ചെടിക്കുന്ന സമയത്ത് ഏറ്റവും പരമാവധിയും കവറുകളിൽ ആയിട്ടുള്ള ചെടികൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏറ്റവും പ്രധാനമായി വീട്ടിൽ കൊണ്ടുവന്ന ഉടൻതന്നെ ഇവ മാറ്റി നടാൻ ശ്രദ്ധിക്കുക. നഴ്സറികളിൽ ഇവ ചട്ടികളിൽ നിറയ്ക്കുന്ന സമയത്ത് വളരെ കുറഞ്ഞ അളവിൽ മാത്രമായിരിക്കും മണ്ണ് ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ ഇതിനെ ആവശ്യമായ പോഷകങ്ങളും മണ്ണും നൽകേണ്ടത് നമ്മുടെ കടമയാണ്. കളിലുള്ളവയാണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റി നടാൻ സാധിക്കും. അതുകൊണ്ട് തന്നെ വലിയ ചട്ടികളിൽ നമ്മുടെ മണ്ണും ഡോളർമിറ്റും ഒപ്പം തന്നെ മിക്സ് ചെയ്തു ഇതിലേക്ക് ചെടി നടാവുന്നതാണ്. നട്ട് ഉടൻതന്നെ ഇതിനെ വെള്ളം നനച്ചു കൊടുക്കുകയും ഒപ്പം അല്പം തളിച്ചു കൊടുക്കുകയും വേണം.

വിളിച്ചു കൊടുക്കുന്നത് ചെടിക്ക് പെട്ടെന്ന് വേരോടാന്‍ സഹായകമാണ്. രണ്ടാഴ്ചയ്ക്കുശേഷം മിറാക്കി 24 ചെടികൾക്ക് വെള്ളത്തിൽ ഡയലോഗ് ചെയ്ത് ഒഴിച്ചു കൊടുക്കേണ്ടതാണ്. വീണ്ടും ഒരു മാസത്തിനു ശേഷം മിറാക്കൾ ഗ്രോ ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഇത് ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കുന്ന ഒരു മൂലകമാണ്. ഇങ്ങനെ ചെടികൾക്ക് എത്രത്തോളം സംരക്ഷണം നമ്മൾ കൊടുക്കുന്നുവോ അത്രത്തോളം ചെടികൾ നല്ലപോലെ വളരുന്നതിനും പൂക്കൾ നിറയുന്നതിനും സഹായകമാകുന്നു. അതുപോലെ തന്നെ ദിവസവും ചെറിയ അളവിൽ മാത്രം വെള്ളം നനച്ചു കൊടുക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *