എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു നാഗരാജാവിന്റെ ക്ഷേത്രം

നിരവധി അത്ഭുതകരമായ ക്ഷേത്രങ്ങൾ നമ്മുടെ ഭാരതത്തിൽ ഉണ്ടായതിൽ ചില ക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിലും നമുക്ക് കാണുവാൻ സാധിക്കുന്നതാണ് പലവിധത്തിലുള്ള അത്ഭുതങ്ങൾ നമുക്ക് നേരിൽ തന്നെ ദർശിക്കുവാൻ സാധിക്കുന്നതാണ്. പ്രത്യേകതകൾ ആണുള്ളത് ഒരിക്കലും ആരാധിക്കുന്ന പ്രതിഷ്ഠയെ ജീവനോടെ കാണുവാൻ സാധിക്കണമെന്നില്ല എന്നാൽ ഈ ക്ഷേത്രത്തിൽ നാം ആരാധിക്കുന്ന പ്രതിഷ്ഠയെ ജീവനോടെ കാണുവാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത് അതിനാൽ തന്നെ ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് നമുക്ക് പറയുവാൻ തന്നെ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള അത്ഭുതം നമ്മുടെ നേരിൽ കാണുവാൻ സാധിക്കുന്നതാണ് എന്നത് ഈ ക്ഷേത്രത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നത് പല സന്ദർഭങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഈ ക്ഷേത്രം ഏതാണ് എന്നും ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ എന്തെല്ലാമാണ് എന്നും മനസ്സിലാക്കാം. ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട് ഇതിൽ ചില ക്ഷേത്രങ്ങളാണ് മണ്ണാറശാല ക്ഷേത്രം പാമ്പുമേക്കാട്ട് ക്ഷേത്രം പാതിരാ കുന്നത്ത്.

മന എന്നിവ കേരളത്തിൽ ഒട്ടുമിക്ക തറവാടുകളിലും കുടുംബ ക്ഷേത്രങ്ങളിലും നാഗ പ്രതിഷ്ഠ ഉണ്ടാകുന്നതാണ് ഇത് എന്നാൽ ഈ അടുത്ത കണ്ടെത്തിയ ക്ഷേത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.കാടിനോട് ചേർന്ന് കിടക്കുന്ന ഈ ക്ഷേത്രത്തിൽ സ്വയം നാഗരാജാവ് തന്നെ ഭക്തർക്ക് ദർശനം നൽകുന്ന അപൂർവതയും ഉണ്ടാകുന്നതാണ് ഈ ക്ഷേത്രമാണ് തട്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രം. ശ്രീ മഹാവിഷ്ണു മഹാദേവക്ഷേത്രം കോതമംഗലത്ത് നിന്നും 12 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇത് തട്ടേക്കാട് പക്ഷി സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന ഒരു ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിൽ ഉണ്ട് ഈ ക്ഷേത്രത്തിന്റെ ഇരുവശത്തും കാടും ഒരു വശത്ത് പെരിയാറും ആണ് ഉള്ളത് അതീവ സൗന്ദര്യമുള്ള ഒരു ക്ഷേത്രമാണ് ഇത് അപൂർവ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഈ ക്ഷേത്രത്തിൽ മഹാദേവന്റെ പ്രതിഷ്ഠയ്ക്ക് വളരെയധികം പ്രത്യേകതകൾ ഉണ്ടാകുന്നത് വിരളമായി മാത്രം കാണുന്ന ഒരു പ്രതിഷ്ഠയാണ് എന്ന് പറയുന്നതിൽ തെറ്റില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *