സ്വന്തം ഭാര്യയെ ചതിച്ചതിന് ഭർത്താവിന് പിന്നീട് സംഭവിച്ചത്

ഞാൻ തരാത്ത എന്ത് സുഖമാ ഏട്ടാ അവൾ ഏട്ടന് തന്നെ ഇത്ര പെട്ടെന്ന് മടുത്തു ഞാൻ ആരുമല്ലാതായോ ഇടയാണെങ്കിലും തേങ്ങിക്കൊണ്ടുള്ള കൃഷ്ണയുടെ വാക്കുകൾ ഈർച്ചവാളിനേക്കാൾ ശക്തിയുണ്ടെന്ന് അവൻ തോന്നി ഒരു നിമിഷത്തെ ചെയ്തു പോയ തെറ്റിന്റെ ആഴം അവനെ തലകുനിപ്പിച്ചു നിർത്തിയിരിക്കുകയാണെന്ന് അവൾ അറിഞ്ഞു. കൃഷ്ണയുടെ ഇടനെഞ്ചിലാണ് തറച്ചു കൊള്ളുന്നത് നോക്കുംതോറും അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല കണ്ണുകളെല്ലാം നേരിട്ടുകഞ്ഞു കാഴ്ച മറയുന്നു എന്തിനാ ചേട്ടാ എന്നോട് ഇത് എനിക്ക് താങ്ങാൻ കഴിയുന്നില്ലല്ലോ ദൈവമേ അവൾ വാവിട്ട് കരഞ്ഞു കൃഷ്ണ മോൾടെ മാപ്പ് എനിക്കറിയാം തെറ്റ് ഞാൻ ചെയ്തതെന്ന് പക്ഷേ ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല ഞാൻ എപ്പോഴും പറയാറില്ലേ മുണ്ട് മുറുക്കി എടുക്കേണ്ടി വന്നാലും വിശപ്പ് സഹിച്ചു എനിക്കുള്ള ആഹാരം ഞാൻ ഒരാൾക്ക് കൊടുക്കാൻ പക്ഷേ വാക്കുകൾ മുറിയുന്നു സഹിക്കാൻ കഴിയാത്ത സങ്കടം കൊണ്ട് പൊത്തിപ്പിടിച്ചാണ് അവൾ തേങ്ങുന്നത് എന്ന് നിറകണ്ണോടെ ഞാൻ നോക്കി. എൻറെ ഏട്ടനെ.

പങ്കുവെക്കുന്നതിനു പ്രേതം എനിക്കൊരു നുള്ള് വിഷം ഞാൻ അറിയാതെ നിമിഷം ആയിരുന്നത് പറയേണ്ടിയിരുന്നില്ല സങ്കടം കാണാനില്ലല്ലോ ദൈവമേ അവൾ മതിമറന്നൊരു നിമിഷം പോലും എന്നെ നമ്മൾ പങ്കിട്ട ഒമ്പത് വർഷത്തെ സ്നേഹവും ഏട്ടൻ ഓർത്തില്ലല്ലോ അതും പറഞ്ഞ കരയുന്ന അവളെ ഒന്ന് ചേർത്ത് പിടിക്കണം എന്നുണ്ട് പക്ഷേ എന്നെ തൊട്ടു പോകരുത് എനിക്ക് അറപ്പാണ് അങ്ങനെ പറഞ്ഞ് തൊടാൻ പോയ കയ്യ് അവർ തട്ടിമാറ്റി. നാഗവരവീണ കൈകളിലെ നീറ്റലിനേക്കാൾ പറഞ്ഞ വാക്കുകളുടെ മാറ്റം നിലച്ചിട്ടില്ല ഇരു ചെവികളിലും എന്നും പൂത്തുനിൽക്കുന്ന പ്രണയത്തിൻറെ പവിഴമല്ലികൾക്ക് പകരം ആ കണ്ണുകളിലെ സകലതും ഭസ്മമാക്കാൻ പോകുന്ന അഗ്നിയാണ് എല്ലാം തകർന്നവളെ പോലെ കൃഷ്ണ വെറും തറയിൽ കിടന്നു ഒരു വിശദീകരണം മാപ്പ് അവൾ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ ഏറെക്കുറെ കൈവിട്ടുപോയെന്നും അവനു മനസ്സിലായി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *