വീടുകളിൽ വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ട നിരവധി സ്ഥലങ്ങൾ ഉണ്ടാകുന്നതാണ് പൂജാമുറി അടുക്കള അങ്ങനെ നിരവധി സ്ഥലങ്ങൾ വളരെ വൃത്തിയോടെയും ശുചിത്വത്തോടെയും സൂക്ഷിക്കേണ്ട സ്ഥലങ്ങൾ ആണ്. അതിനാൽ തന്നെ ഈ സ്ഥലങ്ങൾ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തിൽ സർവ്വൈശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കുന്നതാകുന്നു എന്നാൽ നാം ഏവരും ശ്രദ്ധിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ബെഡ് റൂം നാം കിടക്കുന്ന ബെഡ്റൂമിന് വളരെ വലിയ പ്രാധാന്യം ഉള്ളതാകുന്നു കാരണം ശരിയായി ഉറങ്ങുവാൻ സാധിച്ചാൽ മാത്രമേ ഉന്മേഷത്തോടുകൂടി ജോലി ചെയ്യുവാനും മറ്റ് കാര്യങ്ങളിൽ ഏർപ്പെടുവാനും സാധിക്കും അതിനാൽ തന്നെ ബെഡ്റൂം ശരിയല്ല എങ്കിൽ അവിടെ നെഗറ്റീവ് ഊർജ്ജം വന്ന് ചേരുകയും പലവിധ ദോഷങ്ങളും ദുരിതങ്ങളും ജീവിതത്തിൽ വന്നു ചേരുകയും ചെയ്യുന്നതാണ് അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു മുറി തന്നെയാണ് ദമ്പതികൾ കിടക്കുന്ന മുറി. ചില അവസരങ്ങളിൽ നാം ബെഡ്റൂമിൽ ചൂല് സൂക്ഷിക്കുന്നതാണ് എന്നാൽ ഒരിക്കലും ഇങ്ങനെ സൂക്ഷിക്കുവാൻ പാടുള്ളതല്ല എന്നാണ് വിശ്വാസം.
ആരും കാണാത്ത ഒരിടത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം അതിനാൽ ബെഡ്റൂമിലോ അടുക്കളയിലോ സൂക്ഷിക്കുന്നത് ഉത്തമമല്ല ഈ കാര്യം ഈവരും പ്രത്യേകം തന്നെയാണ്. ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം തന്നെയാണ് ജൂലൈ കാരണം വീടുകളിലെ മാലിന്യം ഒഴിവാക്കുവാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ് ചൂല് അതിനാൽ മാലിന്യം നീക്കി ഐശ്വര്യം കൊണ്ടുവരുന്ന ഒരു വസ്തു എന്ന് തന്നെ ചൂലിനെ നമുക്ക് പറയുവാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ചും പുറത്തുനിന്ന ഗസ്റ്റുകൾ വരുന്ന അവസരത്തിൽ വീടുകളിൽ ഒരിക്കലും ചൂല് കാണുവാൻ പാടുള്ളതല്ല എന്നാണ് വിശ്വാസം. അതിനാൽ തന്നെ ചൂല് പെട്ടെന്ന് മറ്റാരും കാണാത്ത ഒരിടത്തേക്ക് മാറ്റി വയ്ക്കുന്നതാണ് ശുഭകരം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.