നിശ്ചയിച്ചു ശർക്കര പകരം കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ടുകാരൻറെ മുമ്പിൽ തലകുനിക്കേണ്ടി വന്നതിന്റെ നൈരാശ്യത്തിൽ ആയിരുന്നു ഞാൻ മുഹൂർത്ത സമയമായിട്ടും ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ് ചെറുക്കന് വേറെ ഉണ്ടായിരുന്നൊന്നും കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നും അറിഞ്ഞത് അങ്ങനെ കല്യാണം മുടങ്ങാതിരിക്കാൻ നാണക്കേട് ഒഴിവാക്കാനുമായി മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ എൻറെ വീട്ടുകാർ കണ്ടെത്തി എളുപ്പമാർഗം ആയിരുന്നു ഇടപെടിനുള്ള ഈ കല്യാണം അതിന് എൻറെ സമ്മതം പോലും എൻറെ വീട്ടുകാർ ചോദിച്ചില്ല വരുണിന് പിന്നെ അമ്മയോട് മാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവരൊരു സാധു സ്ത്രീ ആയിരുന്നതുകൊണ്ട് എല്ലാ മകൻറെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. ആളെ എനിക്ക് നേരത്തെ അറിയാവുന്നതാണ് എൻറെ ഏട്ടനൊപ്പം ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ട്അവരൊരു സാധു സ്ത്രീ ആയിരുന്നതുകൊണ്ട് എല്ലാ മകൻറെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. ആളെ എനിക്ക് നേരത്തെ അറിയാവുന്നതാണ് എൻറെ ഏട്ടനൊപ്പം ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ട് ഞാൻ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് പക്ഷേ ഭാവിയിൽ അയാളുടെ ഭർത്താവ് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മാത്രമല്ലേ എൻറെ സങ്കല്പത്തിൽ ഉണ്ടായിരുന്ന.
പുരുഷന്റെ യാതൊരു രൂപസാദൃശ്യവും ഇല്ലായിരുന്നു നല്ല കട്ടി മീശയും വെളുത്ത നിറമൊക്കെ ആയിരുന്നു ഞാൻ സ്വപ്നം കാണാറുള്ള എൻറെ ഭാവി വരൻ്റെ സൗന്ദര്യം അതൊക്കെ എനിക്ക് കല്യാണം ഉറപ്പിച്ചിരുന്ന രാജേഷിന് ഉണ്ടായിരുന്നു. പക്ഷേ വരുൺ അതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു കറുത്ത നിറമുള്ള കുറുകിയ മനുഷ്യനായിരുന്നു അയാൾ എൻറെ പൊക്കത്തിനൊപ്പം എത്താൻ അയാൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എന്റെ ഹീൽ ചെരുപ്പ് എനിക്ക് കല്യാണ പന്തലിൽ വച്ച് തന്നെ മാറ്റേണ്ടിവന്നു രാത്രിയിൽ എൻറെ അടുത്ത് വന്നിരുന്നപ്പോൾ എഴുന്നേറ്റു മുറിയിൽ ഉണ്ടായിരുന്ന മേശയിൽ ചാരി മുഖം കുനിച്ചു നിന്നു. കീർത്തന ഇഷ്ടമായില്ല തോന്നുന്നു അതുകൊണ്ടാണ് എങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത് വരുൺ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നിന്നു. എനിക്കറിയാം തന്നെ കല്യാണം കഴിക്കാൻ ചെറുക്കന്റെ യാത്ര ലുക്ക് ഒന്നും എനിക്കില്ല എന്ന് പക്ഷേ മറ്റാർക്കും നൽകാൻ കഴിയാത്ത ഉണ്ട് എൻറെ അവസാനശ്വാസം വരെ ഒരു കുറവും ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന ഒരു ഉറപ്പ് പഞ്ച് ഡയലോഗ് കടന്ന് കയറാനുള്ള ശ്രമമാണ് വരുണിന്റെ മനസ്സിലുള്ളത് എന്ന് ഞാൻ ഊഹിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.