സ്ട്രെസ്സ് കുറയ്ക്കുക എന്നതിനേക്കാൾ മനസ്സിനെ നമ്മുടെ സ്വന്തം നിയന്ത്രണത്തിൽ വരുത്തുക എന്നതാണ് നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവിടെ നമുക്ക് സാധിച്ചാൽ നമ്മുടെ മാനസിക സമ്മർദ്ദവും നമുക്ക് നിയന്ത്രിക്കാനാകും. പലപ്പോഴും വൈറ്റമിൻ ഡിയുടെ കുറവുകൊണ്ട് നമുക്ക് കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഡിപ്രഷനും, ആങ്സൈറ്റിയും. ഈ വൈറ്റമിൻ ഡിയെ സൺഷയിൻ വൈറ്റമിൻ എന്നു പറയുന്നു. ഈ വിറ്റാമിൻ ഡി യുടെ ഡെഫിഷ്യൻസി ശരീരത്തിൽ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഇതിനെ വേണ്ടുന്ന രീതിയിലുള്ള സപ്ലിമെന്റുകളും നമ്മൾ ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിൽ മാനസികമായി ഡിപ്രഷൻ പോലുള്ള രീതിയിലേക്ക് നാം പോകുന്നതെന്ന് നമുക്ക് തന്നെ മനസ്സിലാകുന്ന സമയത്ത്.
പെട്ടെന്ന് തന്നെ മനസ്സിനെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടേണ്ടതാണ്. ഇതിനെ ഷിഫ്റ്റിംഗ് എന്നാണ് പറയുന്നത്. ഇനി ഈ സമയത്ത് നമുക്ക് ചെയ്യാൻ ആകുന്ന ഒരു യോഗ മുറയാണ് ഡീപ് ബ്രീത്തിങ് മൂക്കിലൂടെ എടുത്ത് വായിലൂടെ ശ്വാസം പതിയെ വിടുക. അതുപോലെതന്നെ ഇത്തരം സമയങ്ങളിൽ ചെയ്യാവുന്ന മറ്റൊരു ബ്രീത്തിങ് രീതിയാണ് ശ്വാസം നാലു മിനിറ്റ് അകത്തേക്ക് വലിച്ച് 7 മിനിറ്റ് അത് അകത്തുതന്നെ ഹോൾഡ് ചെയ്ത് എട്ട് മിനിറ്റ് കൊണ്ട് അത് പുറത്തേക്ക് വിടുക. ഇങ്ങനെ ചെയ്യുന്നത് നല്ല ഒരു റിലാക്സേഷൻ നിങ്ങൾക്ക് നൽകുന്നു. ഇങ്ങനെ ഡിപ്രെഷനും മറ്റു മാനസിക സമ്മർതങ്ങളും ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിലുള്ള ബ്രീത്തിങ് രീതികൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് നല്ല റിസൾട്ട് നൽകും.