ഇന്ന് നിയമപരമായി ഒരുപാട് സാധ്യതകളാണ് സ്ത്രീകളെ ദ്രോഹിച്ചാൽ നടപടികൾ എടുക്കുന്നതിന് ഉള്ളത്. എന്നാൽ ഇതേ തരത്തിൽ തന്നെ ദേവി കോപവും ലഭിക്കുന്നുണ്ട്. ഇത് 7 നാളുകളിൽ ജനിച്ച സ്ത്രീകളെ ഉപദ്രവിക്കുന്നതുകൊണ്ടാണ് ദേവി നേരിട്ട് ഇതിനു വേണ്ട ശിക്ഷ നൽകുന്നത്. ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളാണ് ഉള്ളത് ഇതിൽ ഏഴു നാളുകൾക്കാണ് പ്രത്യേകമായി ദേവിയുടെ അനുഗ്രഹം ലഭിച്ചിട്ടുള്ളത്. സ്ത്രീകൾ എല്ലായിടത്തും ഒരു ഐശ്വര്യമായാണ് വർത്ഥിക്കുന്നത്. എന്നാൽ ചില വീടുകളിൽ സ്ത്രീകളെ പലപ്പോഴും ഉപദ്രവിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ കാണാറുണ്ട്. ഇത്തരത്തിൽ ഉപദ്രവിക്കുന്നത് കൊണ്ട് അവർക്ക് തന്നെയാണ് ദോഷം വന്നുഭവിക്കുന്നത്. ഏഴു നക്ഷത്രങ്ങളിൽ ആദ്യത്തേത് ഭരണി നക്ഷത്രമാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീക്ക് നക്ഷത്രത്തിന്റെ ജന്മനാ ഉള്ള സ്വഭാവവും അടിസ്ഥാന സ്വഭാവവും അനുസരിച്ച് ആ സ്ത്രീയെ ഉപദ്രവിക്കുന്ന വ്യക്തികൾക്ക് അതേ രീതിയിൽ തന്നെ ശിക്ഷ തിരിച്ച് ലഭിക്കുമെന്നത് ദേവിയുടെ കോപത്തിന്റെ ഭാഗമായാണ്.
രണ്ടാമത്തേത് രോഹിണി നക്ഷത്രം രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എപ്പോഴും ദൈവത്തോട് മഹാലക്ഷ്മിയോട് പ്രത്യേകിച്ച് സ്നേഹവും ഭക്തിയും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ദൈവത്തിനു നിരക്കുന്ന രീതിയിലുള്ള പ്രവർത്തികൾ മാത്രമേ ഇവർ ചെയ്യാറുള്ളൂ. ഏതെങ്കിലും തരത്തിൽ മറ്റുള്ള ആളുകൾ ഇവരെ ദ്രോഹിക്കാൻ ശ്രമിച്ചാൽ ഇതിനുള്ള ശിക്ഷ ദേവി നേരിട്ട് നൽകുന്നു. മൂന്നാമത്തേത് ചിത്തിര നക്ഷത്രമാണ്. ഭദ്ര ദേവിയുടെ എല്ലാ അനുഗ്രഹവും ഇവരുടെ ജീവിതത്തിന് എപ്പോഴും ഉണ്ടായിരിക്കും.അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള വേദനകളും വിഷമങ്ങളും ഇവർക്ക് ഉണ്ടാകാൻ ദേവി സമ്മതിക്കില്ല.