നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തൃശൂർ നഗരത്തിൽ കാലുകുത്താൻ പോവുകയാണ് പണ്ട് ഒരു വർഷത്തോളം താമസിച്ചു ജോലി ചെയ്തതാണ് ഞാൻ തൃശ്ശൂർ ജില്ലയിൽ അന്ന് റെയിൽവേ സ്റ്റേഷനിലെ എതിർഭാഗത്ത് ആയിട്ടുള്ള രാത്രി റെസ്റ്റ് ഹോമിലെ ഒന്നാം നിലയിലെ ചെറിയ ഒറ്റമുറിയിൽ ആണ് ഞാൻ താമസിച്ചിരുന്നത് ഒരു വല്ലാത്ത നഗരമാണ് തൃശ്ശൂര് നഗരം എപ്പോഴും കല്യാണത്തിന് ഒരുങ്ങുന്ന ഒരു നാടൻ പെണ്ണിൻറെ ചേലാണ് എൻറെ റൂമിൽ നേരെ ഇടതുവശത്തായി ആലുക്കാസ് ബാറും തൊട്ടു മുൻപിലായി കെഎസ്ആർടിസി ബസ്റ്റാൻഡ് മാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്ന വരും ബസ് സ്റ്റാൻഡിൽ നിന്ന് വരുന്ന വരും പിന്നെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരും ആയി രാത്രി മുഴുവൻ തിരക്കായിരിക്കും അവിടെ രാത്രി പാതിതുറന്ന ജനലിലൂടെ ആളുകൾ വിക്ഷിക്കുക എന്നതായിരുന്നു എൻറെ പ്രധാന വിനോദം തെരുവ് പെണ്ണുങ്ങളുടെയും അവരെ ചൂട് പറ്റാൻ എത്തുന്ന മന്യ മാരെയും ആണ്.
പ്രധാനമായും ഞാൻ നോട്ടമിടുന്നത് രാത്രി തട്ടുകടയില് നിന്ന് ദോശയും ഓംലെറ്റും കഴിച്ചു നടത്തമുണ്ട് തൃശ്ശൂർ നഗരത്തിലൂടെ നഗരം കാണാനിറങ്ങി വേണ്ടത് രാത്രി ആയിരിക്കണം എന്നാണ് എൻറെ ഒരു പക്ഷം കാരണം രാത്രി നഗരത്തിന് തളർന്ന ഒരു നർത്തകിയുടെ ലാസ്യഭാവം ആണ് പടർന്ന കരി മഷിയും വിയർപ്പിൽ കുതിർന്ന മേനിയുമായി രാത്രി മദാലസയായി നഗർ നമ്മളെ സ്വീകരിക്കുമെന്ന് ട്രെയിനിൽ നിന്നു പുറത്തിറങ്ങി സ്റ്റേഷനെ പുറത്തിറങ്ങി മേലെ നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഇണത്തിൽ ഒരു വിളി കേട്ടത് ഹക്കീം വളരെ പരിചിതമായ ഒരു സ്വരം ഞാൻ പെട്ടെന്ന് തിരി കാക്കി ഷർട്ട് ധരിച്ച കറുത്ത ഉയരം കൂടിയ ഒരാൾ ഹക്കീം എടോ ചിരിച്ചുകൊണ്ട് അവൻ വന്ന് എന്നെ കൈപിടിച്ചു എനിക്ക് ആളെ മനസ്സിലായി റോബിൻ നീ എന്താ ഇവിടെ കണ്ണു മിഴിച്ചു കൊണ്ട് ഞാൻ തിരക്കി ഞാൻ ഇപ്പോ ഇവിടെ അല്ലേ ഓടിക്കുവാൻ സ്നേഹത്തോടെ എന്നെ പിടിച്ചു വലിച്ചു.
വാ യാന്ത്രികമായി ഞാൻ അവൻറെ പിന്നാലെ ചെന്നു ഓട്ടോയിൽ കയറി എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ ചോദിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷേ അവൻ എന്നോട് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ ഓട്ടോ മെല്ലേ ഒരു തട്ടുകടയുടെ മുൻപിൽ കൊണ്ട് നിർത്തി ചേട്ടാ ഒരു നാലഞ്ചു ദോശ രണ്ട് ഡബിൾ ബുൾസൈ ചൂടായ കല്ലിനു ദോശമാവ് ഒഴിക്കുമ്പോള് മണം ആസ്വദിച്ചു കൊണ്ട് അവനെ നോക്കി ഞാൻ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു റോബിൻ ഒരുപാട് മാറിപ്പോയി അന്നത്തെ ആ 13 വയസ്സുകാരൻ ഇന്നും 25 വയസ്സ് ലേക്കുള്ള മാറ്റം വളരെ വലുതാണ് അവനെ ഒരു പക്ഷെ മുൻപിൽ കണ്ടാൽ പോലും താൻ തിരിച്ചറിഞ്ഞ വരില്ല അത്രയും മാറ്റം ചൂടുള്ള ദോശ ചട്ടിയിൽ കുത്തി ഒരു കഷ്ണം ബുൾസൈയുടെ അകമ്പടിയോടെ വായിലേക്ക് വെക്കുമ്പോഴും റോബിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീട്ടിൽ കാണുക.