ബിസിനസ് തകർന്ന് പാപ്പരായ അപ്പോൾ കൂട്ടുകാർ തനിക്കുവേണ്ടി ചെയ്തത്

അയാൾ ടിവിയിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത് സ്വല്പം പകർച്ചയുടെ അയാൾ ഫോൺ കയ്യിൽ എടുത്തു സേവ് ചെയ്ത നമ്പർ അല്ല പിന്നെ ചില നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോഴും അത് എടുക്കാൻ അയാൾക്ക് ഭയമായിരുന്നു തന്നെ നോക്കുന്ന ഭാര്യ തന്നെ പതർച്ച കാണിക്കാതെ അയാൾ പതിയെ കോൾ എടുത്തു ഹലോ ഇത് ആരാണെന്ന് അറിയാത്തതിനാൽ വല്ലാതെ മിടിക്കുന്നു അയാൾക്ക് തോന്നി സതീഷ് അല്ലെ അങ്ങേ തലക്കൽ ചോദ്യം ഉണ്ടായപ്പോൾ ആശ്വാസമായി മലയാളം നാട്ടിൽ നിന്നാണ് അത് ആരാണ് സംസാരിക്കുന്നത് ഇത് ഞാനാണ് സുമേഷ് ഒരു ഞാനെന്ന ആലോചിച്ചപ്പോൾ മറുവശത്തു നിന്നും വീണ്ടും വാക്കുകൾ വന്നു നിനക്ക് എന്നെ മനസ്സിലായില്ല അല്ലേ ഡിഗ്രീ ക്ക് നമ്മൾ ഒരുമിച്ചായിരുന്നു സ്വന്തമായി ബാർബർഷോപ്പ് ഉണ്ടായിരുന്നു ആ മനസ്സിലായി ഡാ പെട്ടെന്ന് അങ്ങോട്ട് ഓർമ്മ വരുന്നില്ല സോറി സാരമില്ല പിന്നെ ഞാൻ വിളിച്ചത് ഗ്രഹപ്രവേശം ആണ്.

അടുത്ത ആഴ്ച നമ്മുടെ കൂടെ പഠിച്ച എല്ലാവരെയും വിളിച്ചിട്ടുണ്ട് നീ രണ്ടുദിവസം മുമ്പേ തന്നെ കുടുംബസമേതം എത്തണം ഞാൻ വല്ലാത്തൊരു തിരക്കിലാണിപ്പോൾ വരാൻ പറ്റുമെന്ന് തോന്നുന്നില്ല ഒഴിഞ്ഞുമാറാൻ ശ്രമിച്ച് ഒരു നിമിഷം അപ്പുറത്തുനിന്ന് ശബ്ദം ഒന്നും വന്നില്ല പിന്നെ പതുക്കെ അവൻ പറഞ്ഞു നീ ഒരു കാര്യം ഓർത്താൽ നന്ന് നീ വരാതെ എൻറെ വീടിൻറെ പാലുകാച്ച് നടത്തില്ല ഇനി എല്ലാം നിൻറെ ഇഷ്ടം ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പേ ഫോൺ ഡിസ്കണക്റ്റ് ആക്കി ഫോൺ ടേബിളിൽ വച്ചിട്ടുണ്ട് ലേക്ക് നോക്കുമ്പോഴാണ് അറിയുന്നത് ചാനലുകൾ അറിയാതെ മാറ്റി അവസാനം കഥപറയുമ്പോൾ എന്ന സിനിമയാണ് ടിവിയിൽ ഓടിക്കൊണ്ടിരിക്കുന്നത് ഒരു നിമിഷം സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു സിനിമ പുറത്തിറങ്ങിയ കാലത്ത് തന്നെ ഏറ്റവുമധികം ആകർഷിച്ച കഥയായിരുന്നു ഇതെന്ന് അയാൾ ഒരു നിമിഷം ഓർത്തു എന്നാലിന്നോ.

അറിയാതെ ഒരു ദീർഘശ്വാസം അയാളിൽ നിന്നും ഉണ്ടായി സിനിമ ഇറങ്ങുമ്പോൾ സൂപ്പർസ്റ്റാർ കഥാപാത്രത്തെപ്പോലെ ആയിരുന്നില്ലേ ബാംഗ്ലൂരിൽ അഞ്ചിലധികം റസ്റ്റോറന്റുകൾ അനേകം ഐ ടീ കമ്പനികൾ കാറ്ററിങ് ഒരു വിജയിച്ച ബിസിനസുകാരൻ ആയിരുന്നു താൻ കാശിന് കാശ് ഉന്നതന്മാരും ആയുള്ള ബന്ധങ്ങൾ വലിയവീട് കാറുകൾ അപ്പോഴും ആരെ മറന്നില്ല കൂടെ പഠിച്ചവരും സുഹൃത്തുക്കളെയും എല്ലാവരെയും അവരുടെ സുഖത്തിലും ദുഃഖത്തിലും സഹായിച്ചു ഒന്നും നോക്കാതെ വാരിക്കോരി ആണ് കൊടുത്തത് എല്ലാവരും രക്ഷപ്പെട്ടു എന്ന് കരുതി എന്നാൽ ഇന്ന് കാലത്തിൻറെ മലക്കംമറിച്ചിൽ എവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാന്മാരിൽ രാജ്യം അടഞ്ഞു കിടന്നപ്പോൾ തകർന്നത് എന്നെപ്പോലുള്ള ബിസിനസുകാരാണ് സ്റ്റോറി മുഴുവനയി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *