ജീവിതത്തിൽ നല്ല പോലെ പച്ച പിടിച്ചു വരുന്ന സമയത്ത് ആയിരിക്കും എന്തെങ്കിലും തകർച്ചകൾ പെട്ടെന്ന് നേരിടേണ്ടി വരിക. മിക്കപ്പോഴും ഇത് പുറത്തുനിന്നുള്ള ആളുകളുടെയോ അല്ലെങ്കിൽകുടുംബത്തിൽ നിന്നുള്ളവരുടെ തന്നെയോ കണ്ണേറോ അല്ലെങ്കിൽ കൂടോത്രം എന്നിവ പോലുള്ളവ ആയിരിക്കാം. നമ്മളുടെ ജീവിതം നന്നാവുന്നത് കാണുന്നത് ഇഷ്ടമില്ലാത്ത ആളുകൾ ആയിരിക്കും മിക്കപ്പോഴും ഇത്തരത്തിലുള്ള ക്ഷുദ്ര പ്രവർത്തികൾ എല്ലാം ചെയ്യുന്നത്. ഇത്തരത്തിലുള്ള കൂടോത്രം പോലുള്ള ക്ഷുദ്ര പ്രവർത്തികൾ ജീവിതത്തിന് വീടിനോടുണ്ടോ എന്നറിയുന്നതിന് അഞ്ച് സൂചനകളാണ് നമുക്ക് ലഭിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം നമ്മുടെ വീട്ടിൽ കണ്ടു കഴിഞ്ഞാൽ ഒരിക്കലും താമസിക്കരുത് ഇതിനുവേണ്ട പ്രതിവിധികൾ ഉടൻ തന്നെ ചെയ്യേണ്ടതാണ്. മിക്കപ്പോഴും ഇത്തരം പ്രതിവിധികൾ ആ ക്ഷുദ്ര പ്രവർത്തി ചെയ്ത വ്യക്തിക്ക് തന്നെ തിരിച്ച് ദോഷം ഏൽക്കാൻ സാധ്യത ഉണ്ട്.
ഇത്തരത്തിൽ നമുക്ക് ഏറ്റവും പ്രധാനമായും കാണാനാകുന്ന ഒരു ലക്ഷണമാണ് അകാരണമായ മാനസിക സമ്മർദ്ദം അല്ലെങ്കിൽ ആ കാരണമായ ദുഃഖം. മിക്കപ്പോഴും ഏതെങ്കിലും മന്ത്രമോദി ജപിച്ച പ്രവർത്തി ആയിരിക്കാം ഇതിന് കാരണം. അത്പോലെ തന്നെ മറ്റൊരു കാര്യമാണ് വീട്ടിൽ എപ്പോഴും കലഹങ്ങൾ ഒഴിയാത്ത അവസ്ഥ. ഏതുകാര്യത്തിലും എപ്പോഴും ദമ്പതികൾ തമ്മിൽ അല്ലെങ്കിൽ വീട്ടിലുള്ള ഏതെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ എപ്പോഴും കലഹിക്കുന്ന അവസ്ഥ. മറ്റൊന്നാണ് നമ്മുടെ വസ്ത്രങ്ങൾ കീറിയിരിക്കുന്ന അവസ്ഥ. സന്ധ്യ സമയത്ത് വിളക്ക് കൊളുത്തി വെച്ച സമയത്ത് ഇത് തുടരെത്തുടരെയായി അണഞ്ഞു പോകുന്നതായി അറിയപ്പെടുന്നുണ്ടോ. ഇതും നിങ്ങളുടെ വീടിന് കൂടോത്രം കിട്ടിയ ഒരു ലക്ഷണമാണ്.
എനിക്ക് ഒരു സംശയം എൻ്റെ പേരിൽ വേറെ ആരോ ഇതുപോലെ ചെയ്താൽ പരിഹാരം എന്ത്