ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളാണ് ഉള്ളത്. ഇവയിൽ ആറ് നാളുകളിലാണ് നിങ്ങൾക്ക് മക്കൾ ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ പിതാവിനെ തേടി കോടീശ്വര യോഗം എത്തും എന്നാണ് പറയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അല്ലെങ്കിലും അല്പം സമയം എടുത്തിട്ടാണെങ്കിൽ കൂടിയും ഈ യോഗം നിങ്ങളെ തേടിയെത്തും. ഒരു വ്യക്തിയുടെ ജീവിത സ്വഭാവങ്ങളും ആ വ്യക്തിയുടെ ജീവിത നിലവാരവും എല്ലാം തീരുമാനിക്കുന്നത് 70 ശതമാനത്തോളം ആ വ്യക്തിയുടെ ജന്മനക്ഷത്രമാണ്. ഈ ആറ് നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തേത് അശ്വതി നാളാണ്. നാളെ ജനിക്കുന്ന കുട്ടിയുടെ പിതാവ് കോടീശ്വരനോ അല്ലെങ്കിൽ ധനപരമായി വളരെയധികം ഉയർച്ചയുള്ള വ്യക്തിയോ ആകണമെന്നില്ല. എന്നാൽ ഈ കുട്ടിയുടെ ജനനം മൂലം വ്യക്തിക്ക് ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അകന്നു കിട്ടുന്നു. മകം നക്ഷത്രത്തിൽ ജനിക്കുന്ന കുട്ടി പിതാവിനെ സമ്പന്ന യോഗം കൊണ്ടുവരുന്നു.
ഒരുപാട് ധനപരമായ മുന്നേറ്റങ്ങൾ ഉണ്ടാകണം ഈ കുട്ടിയുടെ ജനനം മൂലം. തിരുവോണം നക്ഷത്രമാണ് ഇവരേ സംബന്ധിച്ചിടത്തോളം ആദ്യകാലങ്ങൾ അല്പം ക്ലേശം നിറഞ്ഞതാണെങ്കിലും, പിന്നീട് വളരെയധികം മുന്നേറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭരണി നക്ഷത്രത്തിൽ ഒരു കുഞ്ഞ് ജനിക്കുകയാണ് എന്നുണ്ടെങ്കിൽ വീട്ടിൽ പിന്നീട് ഒരു തരത്തിലും ഉള്ള കഷ്ടപ്പാടും പ്രാരാബ്ദങ്ങളും ഉണ്ടാകില്ല. ഉത്രം, രേവതി എന്നീ നാളുകളിലും കുഞ്ഞുങ്ങൾ ജനിക്കുന്നത് പിതാവിന് വളരെയധികം സാമ്പത്തികമായ ഉന്നമനങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. ഒന്നോ രണ്ടോ ആളുകളുടെ കാര്യങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമായി ഉണ്ടെങ്കിലും ജീവിതരീതി മുന്നേറാനുള്ള സാധ്യതയാണ് കൂടുതൽ.