വെരിക്കോസ് വെയിൻ സർജറി ചെയ്തശേഷം വീണ്ടും വരുന്നത് എന്തുകൊണ്ട്.

വെരിക്കോസ് വെയിൻ എന്നാൽ നമ്മളിന്ന് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. എന്നാൽ ഇന്ന് ഇതിന് സർജറി ചെയ്ത ശേഷം വീണ്ടും വരിക എന്ന അവസ്ഥ കൂടി വന്നു കൊണ്ടിരിക്കുന്നു. ഹൃദയത്തിൽ നിന്നും രക്തക്കുഴലുകൾ കോശങ്ങളിലേക്ക് രക്തം എത്തിച്ച്, തിരിച്ച് അവിടെനിന്നുള്ള ആശുദ്ധ രക്തം ശേഖരിച്ച് ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു ഇത് ചെയ്യുന്നത് വെയിനുകൾ ആണ്. കാലുകളിൽ നിന്നും ഇത്തരത്തിലുള്ള അശുദ്ധ രക്തം മുകളിലേക്ക് എത്തിക്കുന്നതിന് ഹൃദയം പോലുള്ള പമ്പ് കാലുകളിൽ ഇല്ല. അതുകൊണ്ടുതന്നെ കാലിന്റെ മസിലുകളാണ് ഈ പ്രവർത്തനം നടത്തുന്നത്. ഏറ്റവും പ്രധാനമായി പോഷകക്കുറവ് കൊണ്ടാണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. മറ്റൊരു കാരണമായി വരുന്നത് വ്യായാമ കുറവാണ്. വ്യായാമ കുറവുകൊണ്ട് കാലുകളുടെ മസിലുകൾ ചുരുങ്ങുന്നതും, ഇവ പമ്പുകൾ ആയി പ്രവർത്തിക്കാതെ വരികയും.

ഈ പേശികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് വെരിക്കോസ് വെയിനിന് കാരണമാകുന്നത്. മറ്റൊരുകാരമാണ് രക്തകുഴലുകൾക്കും, വാൽവകൾക്കും ഉണ്ടാകുന്ന ബ്ലോക്കുകൾ. ഇത് മൂലം രക്തം തിരിച്ച് മുകളിലേക്ക് ഒഴുകാതെ താഴേക്ക് മാത്രം ഒഴുകുകയും അത് ഞരമ്പുകളിൽ കട്ടപിടിച്ച് ഇരിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ മിക്കവാറും വെരിക്കോസ് വെയിനു വേണ്ടി ചെയ്യുന്ന എല്ലാ സർജറികളും തന്നെ കാഴ്ചയിൽ കാലിൽ ഉള്ള ഭംഗിക്കുറവ് മാറ്റുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾ അപ്പോഴും ഉള്ളിൽ തന്നെ അവശേഷിക്കുന്നു. വിസർജ്യ വസ്തുക്കൾ കാലിന്റെ ഞരമ്പുകൾക്കുള്ളിൽ തന്നെ അവശേഷിക്കുന്നത് മൂലം ഭാവിയിൽ ത്വക്കിന്റെ തായ് പല പ്രശ്നങ്ങളും നമുക്ക് നേരിടേണ്ടി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *