ഈ നാല് ഹൃദയങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്തുവരും.

ഏതെങ്കിലും ഒന്ന് കണ്ണടച്ച് നല്ലപോലെ ആഗ്രഹിച് മനസ്സിരുത്തിക്കൊണ്ട് തിരഞ്ഞെടുക്കുക. ഈ നാല് ഹൃദയങ്ങളിലും കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഹൃദയം നിങ്ങളെക്കുറിച്ച് തന്നെയുള്ള ചില രഹസ്യങ്ങൾ പറഞ്ഞു നൽകുന്നതാണ്. ഇവയിൽ ആദ്യത്തേത് ചുവപ്പു നിറത്തിലുള്ള ഹൃദയമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ ചുവപ്പ് നിറത്തിലുള്ള ഹൃദയമാണെങ്കിൽ, നിങ്ങൾ വളരെയധികം കുട്ടിത്തം നിറഞ്ഞ മനസ്സോടുകൂടിയവരായിരിക്കും. ചിലപ്പോൾ പുറത്ത് നിങ്ങൾ ഒരുപാട് ഗൗരവത്തോടെ കൂടിയ വ്യക്തികൾ ആണെങ്കിൽ കൂടിയും, മനസ്സുകൊണ്ട് വളരെയധികം ബാല്യം സൂക്ഷിക്കുന്നവർ ആയിരിക്കും. അത്യാവശ്യം നല്ല സൗന്ദര്യ ബോധം കൊണ്ട് നടക്കുന്നവരായിരിക്കും, കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരും ആയിരിക്കും. രണ്ടാമത്തേത് നീല നിറത്തിലുള്ള ഹൃദയമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, ഏതൊരു കാര്യത്തിനും പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരായിരിക്കും.

ജോലിയിലായാലും, പഠനത്തിലായാലും, ഡ്രസ്സിങ്ങിലായാലും എല്ലാം പുതിയ പുതിയ പരീക്ഷണങ്ങൾ ചെയ്യുന്നവർ ആയിരിക്കും ഈ കൂട്ടർ. സ്വന്തം കാലിൽ നിന്നുകൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. മൂന്നാമത്തെ മഞ്ഞ നിറമുള്ള ഹൃദയമാണ് നിങ്ങളെ ആകർഷിച്ചത് എന്നുണ്ടെങ്കിൽ, ഏതൊരു കാര്യത്തിലും തമാശ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. കലാപരമായി വളരെയധികം കഴിവുകളുള്ളവരായിരിക്കും. നാലാമത്തേത് പച്ച നിറത്തിലുള്ള ഹൃദയമാണ് നിങ്ങളെ ആകർഷിക്കുന്നത് എന്നുണ്ടെങ്കിൽ, ഏത് ചെറിയ കാര്യത്തെക്കുറിച്ച് വളരെയധികം കാടുകയറി ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കും. എന്നാൽ ഈ സ്വഭാവം അവരെ പലപ്പോഴും ജീവിതത്തിൽ സഹായിച്ചിട്ടും ഉണ്ടാകും. കാരണം ഏതുകാര്യത്തെക്കുറിച്ചും ചിന്തിക്കുന്നത് കൊണ്ട് തന്നെ വളരെയധികം ക്ഷമ ഉള്ള മനസ്ഥിതിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *