കൃഷ്ണ നീ ഉറങ്ങിയില്ലേ മട്ടുപ്പാവിലെ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന കൃഷ്ണൻ അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി വയ്യാത്ത അമ്മയെന്തിനാ കോണി കയറി വന്നത് അവിടെന്നു വിളിച്ചിരുന്നു എങ്കില് ഞാൻ അങ്ങോട്ട് വരില്ലേ അമ്മ കാണാതിരിക്കാൻ സിഗരറ്റ് കുത്തിക്കെടുത്തി താഴേക്കെറിഞ്ഞു കൃഷ്ണൻ ചോദിച്ചു നീ കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ നീ ഇപ്പോൾ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു ഇതപ്പോ നന്നായേനെ അമ്മേ എനിക്ക് പ്രായം എന്തായി അമ്മയുടെ വിചാരം മുടിയൊക്കെ നരച്ചു തുടങ്ങിയത് അമ്മയും കണ്ടതല്ലേ ഒക്കെ എനിക്കറിയാം കൃഷ്ണ ഇളയ തങ്ങളുടെ കാര്യങ്ങൾ നോക്കി അവരുടെ ജീവിതം ഭദ്രമാക്കി അപ്പോൾ നിൻറെ പ്രായം കടന്നുപോയത് നീയും ഞാനും അറിഞ്ഞില്ലല്ലോ അതല്ലേ കാര്യം എന്നുവച്ച് നിനക്ക് പല്ലു കോഴിയാറായിട്ടും ഒന്നുമില്ലല്ലോ വരുന്ന ചിങ്ങത്തിൽ നിനക്ക് 45 ആവും ഇതിലും പ്രായമുള്ള എത്ര പേരെ കല്യാണം കഴിക്കുന്ന അതൊന്നും ശരിയാവില്ല.
അമ്മേ അല്ലെങ്കിൽ എന്തിനാ ഇപ്പൊ ഞാൻ കല്യാണം കഴിക്കുന്നത് എനിക്ക് കൂട്ടായി എൻറെ അമ്മയിലെ കട്ടിലിലിരുന്ന് അമ്മയെ ചേർത്ത് പിടിച്ച് ആശ്രയിച്ചുകൊണ്ട് കൃഷ്ണൻ പറഞ്ഞു ഞാൻ ഇനി എത്ര കാലം ഉണ്ടാവും എന്ന് എനിക്കും തീരെ വയ്യ ഉണ്ടായി കാലം കഴിഞ്ഞാൽ തനിച്ചായി പോവും എന്ന ആശങ്കയാണ് ഇങ്ങോട്ട് അമ്മ പറയുന്ന മോൻ ഒന്ന് കേൾക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ നീ ഒരു കല്യാണം കഴിക്കണം എന്നാലെ എനിക്ക് മനസ്സമാധാനത്തോടെ മരിക്കാൻ കഴിയും അമ്മേനെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ ഞാൻ പറയാനുള്ളത് പറഞ്ഞു നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് കുറ്റബോധം തോന്നാൻ ഇടയാവരുത് പറഞ്ഞില്ല എന്ന് വേണ്ട ഇനി കിടന്നോളൂ ഞാൻ താഴേക്ക് പോകുവാ കൃഷ്ണൻറെ നെഞ്ചിലേക്ക് ഒരു വലിയ ഭാരം എടുത്ത് വെച്ചിട്ട് അമ്മ താഴേക്ക് പോയി പുറത്തു മഞ്ഞപ്പ് എന്തുണ്ടെങ്കിലും കൃഷ്ണൻറെ നെഞ്ചിൽ പുകച്ചിൽ ആയിരുന്നു.
അമ്മയാണ് ഓർമ്മവച്ച കാലം മുതൽ തനിക്ക് എല്ലാം നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ കേശവൻ ഭാനുമതിയുടെ യും നാലു മക്കളിൽ മൂത്തവനായ പിറന്നുവീണ തനിക്ക് ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു സമ്പാദിച്ചു കൂട്ടിയ ഭൂസ്വത്തുക്കൾ ധാരാളമുണ്ടായിരുന്നു അതുകൊണ്ടുതന്നെ താഴെയുള്ള മൂന്നു സഹോദരിമാരുടെ വിവാഹം ആർഭാടപൂർവ്വം നടത്തി ശേഷമാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത് മൂന്നാമത്തെ സഹോദരിയുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു വർഷമാകുന്നു അന്നുമുതൽ വിവാഹത്തെക്കുറിച്ച് അമ്മ ഓർമ്മിപ്പിക്കാൻ ഉണ്ട് പക്ഷേ തൻറെ കുറവ് ആരുടെ തുറന്നു പറയാൻ കഴിയാതെ ഉള്ളിൽ അടക്കി വെച്ച് സ്വയം എരിഞ്ഞടങ്ങാൻ തീരുമാനിച്ചതും കല്യാണത്തെക്കുറിച്ച് പറയുന്നവരുടെ പ്രായമേറി കാരണം പറഞ്ഞു ഒഴിഞ്ഞുമാറുന്നത് അതുകൊണ്ടാണ് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.