നമസ്കാരം ഏവർക്കും അറിയാവുന്ന കാര്യമാണ് ഗണപതി ഭഗവാനെ വാഹനം മൂഷികൻ ആണ് എന്ന് എന്നാൽ ഭഗവാൻറെ വാഹനം മൂഷികൻ ആകാൻ കാരണമുണ്ട് മൂഷികൻ രജോഗുണത്തെ സൂചിപ്പിക്കുന്നതാണ് അതിനാൽ രജോ ഗുണം ഗണപതി ഭഗവാൻറെ നിയന്ത്രണത്തിലാണ് എന്ന് വ്യക്തമാക്കുന്നു അതേപോലെ ഗണപതി എന്ന വാക്കിൻറെ അർത്ഥത്തിനും വലിയ പ്രാധാന്യം കൈവരുന്നത് ആവുന്നു ഗണ എന്നാൽ പവിത്രവും എന്നാണ് അതായത് ചൈതന്യം കണങ്ങൾ എന്നാകുന്നു അതേപോലെ പതിയെ എന്നാൽ സ്വാമി അതായത് കാത്തു രക്ഷിക്കുന്നവൻ എന്ന് അർത്ഥം ഇതിനാൽ ഗണപതി എന്ന വാക്കിൻറെ അർത്ഥം പവിത്ര കണങ്ങളുടെ സ്വാമി എന്നാകുന്നു ഭഗവാനെ പൂജിക്കാത്ത നരൻ ഇല്ല എന്നാണ് വിശ്വാസം അതിനാലാണ് എതു ക്ഷേത്രത്തിലും ഗണപതിപ്രതിഷ്ഠ ഉണ്ടാകുന്നത് മനുഷ്യഭാഷ ദേവ ഭാഷയായി മാറ്റി നൽകുന്നത്.
ഭഗവാൻ ആണ് എന്നാണ് വിശ്വാസം എന്നാൽ ഗണേശ പ്രീതി വീടുകളിൽ ഇല്ലെങ്കിൽ ചില കാര്യങ്ങൾ കാണുന്നതാണ് ഇത് പൊതുവായ കാര്യങ്ങൾ ആകുന്നു ഇവ എന്തെല്ലാമാണ് എന്നും ഉത്തമമായ പരിഹാരം എന്തെല്ലാം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം കൈയിൽ എത്തി നഷ്ടമാകുന്നു ചിലർക്ക് വളരെ നാളായി ആഗ്രഹിച്ച കാര്യങ്ങളും കൈയ്യെത്തുംദൂരത്ത് എത്തിയശേഷം നഷ്ടമാകും ഇത് ഒരുപാട് വിഷമം നമുക്ക് ഉണ്ടാകുന്നതാണ് ഇത് ഒന്നിൽ കൂടുതൽ പ്രാവശ്യം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നമ്മുടെ വീടുകളിൽ ഗണേശ പ്രീതി കുറയുന്നതിനാൽ ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.