നമസ്കാരം സനാതന ധർമ്മത്തിൽ വിളക്കിനെ വലിയ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു വിളക്ക് എന്നാൽ ഐശ്വര്യത്തെ നമ്മുടെ വീടുകളിൽ കൊണ്ടുവരുന്ന വസ്തു ആകുന്നു സകല ദേവത ചൈതന്യവും ഉൾക്കൊള്ളുന്ന ഒരു വസ്തുവായി വിളക്കിനെ നാം കണക്കാക്കുന്നു അതിനാൽ തന്നെ വീടുകളിൽ സർവൈശ്വര്യതിനായി രാവിലെയും വൈകുന്നേരവും നാം വിളക്ക് കൊളുത്തുന്നത് ഈ രണ്ടു സമയവും വളരെ സുപ്രധാന സമയങ്ങൾ ആകുന്നു ഈ സമയങ്ങളിൽ ഭക്തിയോടെ വിളക്ക് കൊളുത്തുന്നത് അതിലൂടെ കുടുംബത്തിൽ ഐശ്വര്യം വന്നുചേരുന്നതാണ് വിളക്കുമായി ബന്ധപ്പെട്ട മുൻപേ വീഡിയോകൾ ചെയ്തിട്ടുണ്ട് ഈ വീഡിയോകളുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു എന്നാൽ വിളക്ക് കൊളുത്തുമ്പോഴും അണക്കുമ്പോഴും ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ മാനസികമായി വലിയ വ്യത്യാസങ്ങൾ കൊണ്ടുവരുവാൻ സാധിക്കും.
എന്നതാണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം വിളക്കിലെ നാളo തെളിയുന്നതിലൂടെ നമ്മളിലെ അന്ധകാരം നീക്കുകയും പ്രകശം തെളിയുകയും ചെയ്യുന്നതാണ് എപ്പോഴും സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് വിളക്ക് കൊളുത്തുക രാവിലെ കഴിവതും ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ തിരി തെളിയിക്കുവാൻ ശ്രമിക്കേണ്ടതാണ് തെളിയിക്കുവാൻ ഉത്തമമായ സമയം ബ്രമമുഹൂർത്തം ആകുന്നു ദേവിക ശക്തികളുടെ സാന്നിധ്യം ഈ സമയം ഭൂമിയിൽ അധികമാകുന്നു അതിനാലാണ് ഇങ്ങനെ പറയുന്നത് എന്നാൽ ഈ സമയം വിളക്ക് തെളിയിക്കുവാൻ സാധിക്കണമെന്നില്ല അതിനാൽ കഴിവതും വെളുപ്പിന് അഞ്ചര തന്നെ വിളക്ക് കൊളുത്തുവാൻ ശ്രദ്ധിക്കേണ്ടത് ആകുന്നു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.