ആതിരാത്രിയുടെ അവസാന നാഴികിയിൽ ഉറക്കത്തിനു നിന്നും കണ്ണു തുറന്നപ്പോൾ പ്രിയപ്പെട്ടവളെ കാണാനില്ല കൈകൊണ്ട് കിടക്ക മൊത്തം പരതി അവൾ ഇതെവിടെ പോയി കല്യാണവും ആദ്യരാത്രി ഒക്കെ ഞാൻ സ്വപ്നം കണ്ടതാണോ അല്ല മൊബൈൽ എടുത്ത് സമയം നോക്കി അഞ്ചര ആയിരിക്കുന്നു ഇവൾ ഇത്ര നേരത്തെ എണീറ്റോ ജനാല മെല്ലെത്തുറന്നു നല്ല ഇരുണ്ട മഴക്കോട്ട് നിറഞ്ഞ ഇടവത്തിലെ ഇരുട്ട് നല്ല നേർത്ത കാറ്റ് മുറിയിലേക്ക് അരിച്ച് കയറുന്നുണ്ട് വാതിലിലൂടെ മുറിയിലെ ഇരുട്ടിനെ വരട്ടെ വെളിച്ചം കടന്നുവരുന്നുണ്ട് അവളപ്പോൾ വാതിൽ തുറന്നു മുറിയിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട് ഞാൻ മെല്ലെ എണീറ്റ് വാതിൽ വിടവിലൂടെ നോക്കി അവൾ എൻറെ അമ്മയുമൊത്ത് അടുക്കളയിൽ നിന്ന് അടിക്കുകയാണ് ഇവൾക്ക് എണീറ്റ് പോകാൻ കണ്ടനേരം മെല്ലെ വന്ന് കിടക്കിയിലേക്ക് കിടന്നു അവളും അമ്മയും തമ്മിൽ ഉള്ള സ്നേഹം കാണുമ്പോൾ.
മാൻ വല്ലാത്ത കുളിർമ അടിച്ചു പിരിവ് തരാതെ ഇരുന്നാൽ മതി എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിലെത്തി ഓടിനടന്ന് പെണ്ണ് കണ്ടു പ്രവാസലോകത്ത് ഇരിക്കും ദിവസങ്ങൾ ഒച്ചിനെ പോലെയാണ് നീങ്ങുന്നത് പക്ഷേ നാട്ടിൽ വന്നാൽ ഓരോ ദിവസവും കടന്നു പോകുന്നത് ഫ്രീക്കൻ റെ കയ്യിൽ കിട്ടിയ ബൈക്ക് പോലെയാണ് സ്ത്രീ ധനത്തോട് താൽപര്യമില്ലായിരുന്നു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി പണ്ട് മകളെ കൂട്ടി സ്ത്രിധനത്തിനെതിരെ പ്രവർത്തിക്കുകയും വാതോരാതെ പ്രസംഗിക്കുകയും ചെയ്ത എൻറെ അമ്മ തന്നെയാണ് മേടിക്കുന്നത് കുടുംബത്തിലെ സമാധാനം കേട്ടപ്പോൾ അതിനെ എനിക്ക് കൂട്ടു നിൽക്കേണ്ടിവന്നു പലപ്പോഴും ഒരു സ്ത്രീ തന്നെയാണ് സ്ത്രീധനത്തിന് കാരണക്കാരി വൈകിട്ട് അനുസരിക്കുക ആണുങ്ങളും അവളുടെ അച്ഛൻ വളരെ കഷ്ടപ്പെട്ടു അദ്ദേഹത്തിന് കഷ്ടപ്പാട് കണ്ട് ഞാൻ തന്നെ പറഞ്ഞു എനിക്ക് കിട്ടിയതൊക്കെ തിരിച്ചു നൽകുമെന്ന്.
എൻറെ മകളുടെ കല്യാണം ജീവിതം അതിനുവേണ്ടി അദ്ദേഹം ജീവിച്ചത് അതുതന്നെ മകൾക്ക് കൊടുത്തതാണ് എന്ന് മറുപടി പറഞ്ഞു കല്യാണത്തിന് വേണ്ടി കോർപ്പറേഷൻ ബാങ്കിൽ നിന്നും പണം ലോണെടുത്ത് രഹസ്യമായി ഞാനറിഞ്ഞു അത് അദ്ദേഹം നൽകണം കിടപ്പാടം ആധാരമെഴുത്തു നൽകണം കടമയാണ് ഉള്ളിൽ ചോരയും നീരും ഉള്ളിടത്തോളംകാലം കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്കറിയാം അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു വാതിലടച്ചു ഇരുട്ടിനു കറുപ്പ് കൂടി ഞാൻ തിരഞ്ഞ് ഞാൻ മെല്ലെ തിരിഞ്ഞു ഉറങ്ങുന്ന പോലെ കിടന്നു പാവപ്പെട്ട നിൽക്കുകയാണ് മുക്കാൽഭാഗവും കീഴ്ഭാഗത്ത് യുടെ മുക്കാൽഭാഗവും കീഴടക്കി കിടക്കുന്ന അവൾക്കു കിടക്കണമെന്ന് ഉണ്ടാവും വിളിക്കാൻ മടിയുണ്ടാകും ഉറക്കത്തിൽ എന്ന പോലെ മെല്ലെ നീങ്ങി കിടന്നു അവൾ അടുത്തു തന്നെ മുട്ടാതെ കിടന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.