അവളെവിടെ ദിനേശ് നിങ്ങൾ എന്താണീ കാണിക്കുന്നത് മാളൂട്ടിയുടെ അടുത്തുള്ള ഭർത്താവിനെ അനിഷ്ടത്തോടെ തള്ളിമാറ്റി എന്താ അമ്മേ ഞങ്ങൾ കളിക്കുക നിരസത്തോടെ മാളു ചോദിച്ചു മാളു നീ ഇപ്പോൾ കൊച്ചുകുട്ടി ഒന്നുമല്ല വയസ്സ് 11 കഴിഞ്ഞു നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ നിൻറെ മുറിയിൽ പോയി വെല്ലതും എടുത്തു വായിച്ചു വായിക്കു മാളു പൊതു പരീക്ഷ അല്ലേ വരാൻ പോകുന്നത് അതെങ്ങനെ അച്ഛൻ എന്ന് പറയുന്ന ആൾ കൂടി ആ വിചാരം വേണ്ടേ എൻറെ ദിനേശ് ചേട്ടാ നിങ്ങൾക്കു അവൾ പറഞ്ഞു മനസ്സിലാക്കി കൂടെ മാളു സ്വന്തം മുറിയിലേക്ക് മനസ്സില്ലാമനസ്സോടെ പോയപ്പോഴും ദേവൻറെ ഭാവമാറ്റം കണ്ട് അമ്പരന്നു നില്ക്കുകയായിരുന്നു ഞാൻ അവരുടെ അച്ഛനല്ലേ അല്ലാതെ അയൽക്കാർ ഒന്നുമല്ലല്ലോ നീ ഇത്രയും കിടന്നു തുള്ളാൻ ആയി ദിനേശൻ അരിശത്തോടെ ചോദിച്ചു എന്ന് വെച്ച് പെൺമക്കളെ കെട്ടുപ്രായം എത്തുമ്പോഴും അച്ഛൻ കെട്ടിപ്പിടിച്ച് കളിക്കണം.
നിർബന്ധമുണ്ടോ ദേവു നീ പറഞ്ഞ പറഞ്ഞ അതിരുകടക്കുന്നു നിനക്കെന്താ സ്ഥലകാലബോധം ഇല്ല ഇത് നമ്മുടെ വീടാണ് അ പോയത് നീ പ്രസവിച്ച എൻറെ സ്വന്തം മകളുമാണ് അതൊക്കെ എനിക്കറിയാം പക്ഷേ ഇനി മുതൽ നിങ്ങളുടെ ഇടയിൽ ഒരു ശാരീരിക അകലം വേണം ഇത് തമാശയല്ല ഞാൻ കാര്യമായിട്ട് തന്നെ പറയുന്നതാണ് അസന്നിഗ്ധമായി പറഞ്ഞിട്ട് ദേവ തിരിച്ചുപോയപ്പോൾ ദിനേശ് സ്തബ്ധനായി നിന്നുപോയി ഇവൾക്ക് എന്താ പറ്റിയത് ആലോചനയോടെ അതുകൊണ്ട് കുളിമുറിയിൽ പോയി സമയം രാത്രി പത്തുമണി അല്ല നീ എവിടെ പോകുന്നു കട്ടിലിൽ കിടന്ന് ബെഡ്ഷീറ്റും തലയണം എടുത്തു മുറിക്കു പുറത്തേക്കു പോകാൻ ഒരുങ്ങുക ദേവി നോട് ചോദിച്ചു ഞാനൊന്നു മോളുടെ മുറിയിലാണ് കിടക്കുന്നത് അതെന്തിനാ അവിടെ തനിച്ചല്ല എപ്പോഴും കിടക്കുന്നത്.
പക്ഷേ ഇനി മുതൽ അവൾ തന്നെ അത് ശരിയാവില്ല എന്ന് തോന്നി മുകളിൽ നിന്ന് പെടുന്ന ദേവി ഇറങ്ങിപ്പോയി സമയം രാത്രി 11 മണിക്കാണ് നിദ്രയിലാണ്ട മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ദേവുൻറെ മനസ്സു മുഴുവൻ രാവിലെ ഉണ്ടാവുന്ന കാഴ്ചകളായിരുന്നു അച്ഛൻറെയും മകളുടെയും പൊട്ടിച്ചിരി ബഹളംകേട്ട് അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിൻറെ കൈത്തലം മാളുവിനെ മാറിട അതിലായിരുന്നു അപ്രതീക്ഷിതമായ ആ കാഴ്ചകണ്ട് ഷോക്കിൽ ആയിരുന്നു രാവിലെ ഭർത്താവ് മക്കളോടും തനിക്ക് പൊട്ടിത്തെറി വേണ്ടിവന്നത് ദിനേശൻ അവളോട് വൈകാരികമായി ബിഹവ് ചെയ്തത് ആകുമോ അവൾ ഒരു പൊട്ടി പെണ്ണ് ആയതുകൊണ്ട് മനസ്സിലായിട്ടുണ്ടാവും ഓ പക്ഷേ ദിനേശൻ സ്വന്തം മകളോട് അത്തരം മ്ലേച്ചമായ പ്രവർത്തികൾ കാണിക്കുമോ പറയാൻ പറ്റില്ല ദിവസേന പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും ഒക്കെ അച്ഛൻ മകളെ പീഡിപ്പിച്ച വാർത്തകൾഅല്ലെ ഉള്ളൂ സോറി മുഴുവനായി അറിയാൻ ഈ വീഡിയോ കാണുക.