മോളെയും ചായ കൊണ്ടു കൊടുക്ക് അവരുടെ കയ്യിലേക്ക് ചായ വെച്ച് ഡ്രൈ വച് കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു അവൾ തലയുയർത്തി അവരെ ഒന്നു നോക്കി ആ നോട്ടത്തിൽ താൻ ഉരുകി ഒലിച്ചു പോകുന്നത് പോലെ അവർക്ക് തോന്നി അവൾ മെല്ലെ ഉമ്മറത്തേക്ക് നടന്നു അവിടെ കൂടിയിരുന്ന വർത്താനം പറഞ്ഞിരുന്നു എല്ലാം ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അകത്തേക്ക് നോക്കി ഒരു 25 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി കോട്ടൺ സാരി ആണ് വേഷം യാതൊരുവിധ അലങ്കാരങ്ങളും ഇല്ല മുഖത്ത് ഒരു അല്പം പൗഡർ കണ്ണിൽ കരിമഷി പോലും ഇല്ല വിഷാദം തളം കെട്ടി നിൽക്കുന്ന മുഖം കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു ഒരു നിമിഷം പോലും തല ഉയർത്തി നോക്കാതെ ചായ അടങ്ങിയിരുന്ന ട്ര അവിടെ കണ്ട ടേബിളിൽ വെച്ചിട്ട് ആ ഒരു വശത്തേക്ക് മാറി നിന്നു അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു ഓർമ്മകൾ അവളെ ചുട്ടുപൊള്ളിക്കുന്ന അതുപോലെ അവരുടെ ഉള്ളിലേക്ക് ഒരു ചെറുപ്പക്കാരനെ മുഖം കടന്നുവന്നു അവനുവേണ്ടി പോലെ ചായ കൊണ്ടു വന്നതും കുസൃതിയോടെ തന്നെ നോക്കി കണ്ണിറുക്കി കാണിച്ചതും അന്നു സന്തോഷവതിയായിരുന്നു ഓർമ്മകൾ കയറിയപ്പോൾ എവിടെയെങ്കിലും ഓടിപ്പോയി തന്നെ ഉള്ളിലെ നൊമ്പരങ്ങളും.
ആർത്തലച്ചു കരഞ്ഞു തീർക്കാൻ അവൾക്ക് തോന്നി പക്ഷേ കഴിയില്ല കൂട്ടിലകപ്പെട്ട കിളി ആണ് താൻ അവൾ ഒരു ഗഗത്തോട് ഓർത്ത് ചെറുക്കന് പെണ്ണിനെ പ്രത്യേക സംസാരിക്കാൻ ഒന്നും ഉണ്ടാവില്ലല്ലോ അവർക്ക് പരസ്പരം അറിയാത്ത ഒന്നുമല്ലല്ലോ അതും പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു അമ്മാവൻ പൊട്ടി ചിരിച്ചു അവൾ തലയുയർത്തി അയാളെ നോക്കി ദഹിപ്പിച്ചു മറ്റൊരു വശത്ത് നിന്നും ഒരു ചെറുപ്പക്കാരനും മറ്റൊരു വശത്ത് നിന്നും ഒരു ചെറുപ്പക്കാരനും അവരുടെ നോട്ടം കണ്ടപ്പോൾ മാത്രമാണ് താൻ പറഞ്ഞത് അബദ്ധമാണെന്ന് അയാൾക്ക് തോന്നിയത് എനിക്കൊരു കാര്യം പറയാനുണ്ട് അവിടെ അവളുടെ സ്വരം ഉയർന്നു എന്താ ഗായത്രി നിനക്കെന്താ പറയാനുള്ളത് ഈ വിവാഹത്തിന് സമ്മതമല്ല എന്ന ഒഴിച്ച് നിനക്ക് മാറ്റ എന്തും പറയാം അവളുടെ അച്ഛൻ അവളോട് പറഞ്ഞു.
അവൾ നിസ്സഹായമായി അവിടെ കൂടിയിരിക്കുന്ന വരെ ഒന്നു നോക്കിയേ എങ്കിൽ എനിക്ക് പറയാമല്ലോ അവിടെ ഒരു ചെറുപ്പക്കാരൻ ചോദിച്ചു അവൻറെ അമ്മ അവനേ ശ്വാസന പൂർവ്വം വിളിച്ചു മിണ്ടാതിരുന്നു നിങ്ങളൊക്കെ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് മോനെ തടസ്സം ഒന്നും പറയരുത് ഒരു അമ്മയുടെ അപേക്ഷയാണ് എൻറെ മോൾക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ കൊതി കൊണ്ടാണ് മോൻ ആവോ അവളെ നന്നായി അറിയുന്നതല്ലേ അവളുടെ അമ്മ അവന് മുന്നിലായി കൈകൂപ്പി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.