നമസ്ക്കാരം നമ്മളിൽ പലരും പറയുന്ന ഒരു പരാതിയാണ് എത്ര വിശ്വാസത്തോടെ എത്ര കഷ്ടപ്പെട്ട് ഈശ്വരാധന നടത്തി എന്നാലും മറ്റുപലർക്കും ഈശ്വരാനുഗ്രഹം ലഭിക്കുമ്പോൾ എനിക്കുമാത്രം ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന് പൊതുവേ ആദ്ധ്യാത്മികമായി പുതുതായി ആരംഭിക്കുന്നവർ ഉദാഹരണത്തിന് കുറച്ചു ദിവസം മാത്രം പുതിയ മന്ത്രം ജപിക്കുന്നു കുറച്ച് ദിവസങ്ങൾ മാത്രം പുതിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുവാൻ ആരംഭിച്ചവർ പറയുന്ന ഒരു പരാതി ആകുന്നു ഈശ്വരാനുഗ്രഹം ജീവിതത്തിൽ വന്നു വാൻ നാമെത്ര പ്രയോഗിച്ചിട്ടും ജീവിതത്തിൽ പ്രത്യേകിച്ച് വ്യത്യാസം കാണുന്നില്ല എങ്കിൽ അവർ പരാതിപ്പെടുന്നു എന്നാൽ ഇത് ശരിക്കും സത്യമല്ല വിശ്വാസത്തോടെ നാം മന്ത്രങ്ങൾ ജപിക്കുകയും ഉണ്ണി ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയും ചെയ്യുന്നതിലൂടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം വർദ്ധിക്കുന്നതാണ് എന്നാൽ നാം ഏവരും തിരിച്ചറിയണമെന്നില്ല.
എന്നേയുള്ളൂ ഈ വീഡിയോയിലൂടെ ദേവി ശക്തികൾ നമ്മോടൊപ്പം ഉള്ളപ്പോൾ കാണുന്ന ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം സ്വപ്നം ദേവിക ശക്തികൾ കൂടെയുള്ളപ്പോൾ നാം പ്രധാനമായും കാണുന്ന ഒരു സൂചനയാണ് സ്വപ്നദർശനം ഇത് പൊതുവേ ആദ്യം ലഭിക്കുന്ന സൂചന ആകുന്നു പ്രധാനമായ വിഗ്രഹം ആയിരിക്കും ആരംഭത്തിൽ സ്വപ്നം കാണുക അല്ലെങ്കിൽ ദേവതയുടെ അലങ്കാരമോ കൈകളോ കാലുകളോടെ സ്വപ്നം കാണുന്നതാണ് നമ്മളിൽ ചിലരെങ്കിലും ഇന്നേവരെ ഒരിക്കലും ജീവിതത്തിൽ കാണാത്ത ഒരു ക്ഷേത്രം സ്വപ്നത്തിൽ കാണുന്നതാണ് ഈ ക്ഷേത്രം ഒന്നിൽ കൂടുതൽ തവണ സ്വപ്നം കാണുന്നതും ആണെ കൂടാതെ ആ ക്ഷേത്രത്തിലെ വിഗ്രഹവും ചിലപ്പോൾ സ്വപ്നം കാണുന്നതാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.