സമയം രാത്രി 11 30 ബെഡ് റൂമിനകത്ത് മൊബൈൽ ഫോണിൽ ഉറ്റുനോക്കി ഇരിക്കുമ്പോഴാണ് ആ മെസ്സേജ് വന്നത് ഒരു പ്രൊഫൈൽ പിക്ചർ ഇല്ലാത്ത ഒരുത്തൻ എൻറെ പേരും പ്രൊഫൈൽ പിക്ചർ കണ്ടു പാതിരാത്രി സൊള്ളാൻ വന്നതാണെന്ന് എനിക്ക് മനസ്സിലായി ഹലോ ഞാൻ മറുപടി കൊടുത്തു നല്ല പേരാണല്ലോ ചിരു പ്രൊഫൈൽ പിക് കൊള്ളാം തനി നാട്ടിൻപുറത്തുകാരി തന്നെ ആദ്യമേ അവൻ എന്നെ ഒന്ന് പുകഴ്ത്തി അപ്പോൾ നല്ല ഒന്നാന്തരം കോഴിയാണ് രാത്രി വന്നിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി പക്ഷേ ആ ഫോട്ടോ ഞാൻ ഗൂഗിൾ ഡൗൺലോഡ് ചെറുതാണെന്ന് പാവം കോഴിക്കറിയില്ലല്ലോ ഉറങ്ങിയില്ലേ ഇല്ല അത്താഴം കഴിച്ചോ എൻറെ കാര്യത്തിൽ എന്ത് ശുഷ്കാന്തിയ എന്ന് ഞാൻ ആലോചിച്ചു ഇപ്പോൾ എന്തെടുക്കുവാ ചാറ്റ് ചെയ്യുന്നു ഹ്യൂമർ സെൻസ് ഞാൻ അതല്ല ചോദിച്ചത് ഇരിക്കുവാണോ കിടക്കുവാണോ കിടക്കുവാ എന്താ ധരിച്ചിരിക്കുന്നത് ഒന്നുമില്ല ഒന്നും ഇല്ലെന്നോ അപ്പോൾ നകെഡ് ആണോ അതെ മഴ പെയ്യാത്തത് കൊണ്ട് ഭയങ്കര പുകചിൽ ആണ് അതുകൊണ്ട് എല്ലാം അഴിച്ചിട്ട് ഇരിക്കുവാ അതും പറഞ്ഞ്.
ലജ്ജാവതിയുടെ ഇമോജി കിട്ടും നല്ല രസമായിരിക്കും കാണാൻ അല്ലേ അവൻ കുറെ ലവ് ഇമേജുകൾ ഇങ്ങോട്ട് അയച്ചു അത്ര രസം ഒന്നും കാണില്ല അത് മറ്റുള്ളവരെ തീരുമാനിക്കേണ്ടത് വിരോധമില്ലെങ്കിൽ ഒരു സെൽഫി തരുമോ അയ്യേ ഇപ്പോഴും വേണ്ട എനിക്ക് നാണം വാ പ്ലീസ് എൻറെ ഒരു ആഗ്രഹം അല്ലേ ശരി പക്ഷേ ആരെയും കാണിക്കരുത് കേട്ടോ എല്ലാ ഉറപ്പായിട്ടും കാണിക്കില്ല ഒടുവിൽ അയാളുടെ നിർബന്ധപ്രകാരം ഞാൻ അടിവസ്ത്രം മാത്രം ഇട്ടു നിൽക്കുന്ന എൻറെ ഒരു സെൽഫി അവൻ അയച്ചു കൊടുത്തു അത് കണ്ടിട്ട് ആദ്യമായി ഹൃദയം തകർന്ന ഒരു ഇമോജി എനിക്ക് അയച്ചു ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത് ചേട്ടാ എൻറെ സെൽഫി കണ്ടുകഴിഞ്ഞു ഞാൻ ഒരു പുരുഷൻ ആണെന്നറിഞ്ഞപ്പോൾ അവൻറെ പ്രതികരണമായിരുന്നു ഇത് കൂടുതൽ സ്റ്റോറി കൾക്കായി ചാനൽ കാണുക.