മനസ്സിലെ ആഗ്രഹം എത്ര ദിവസം കൊണ്ട് നടക്കും എന്ന് കൃത്യമായി മനസ്സിലാക്കാം തൊടുകുറിശാസ്ത്രം

നമസ്കാരം ആഗ്രഹങ്ങൾ ചെറുതോ വലുതോ ആകട്ടെ ഇല്ലാത്തവരായി ആരും തന്നെ കാണുന്നതല്ല കാരണം ജീവിതത്തിൽ വന്നു ചേരുന്ന ആഗ്രഹങ്ങളാണ് നാം ജീവിതത്തിൽ മുന്നേറുന്നത് അതിനാൽ ആഗ്രഹങ്ങൾ നടക്കുവാൻ വേണ്ടി ചിലർ കഠിനപ്രയത്നം നടത്തുന്നത് ആണ് എന്നാൽ ലക്ഷ്യപ്രാപ്തി കൈ വരുന്നതുവരെ അത്തരത്തിൽ മുന്നേറുവാൻ ഏവർക്കും സാധിക്കണമെന്നില്ല അതിനാൽ ആഗ്രഹങ്ങൾ ജീവിതത്തിലെ ഒരു വലിയ ഭാഗം തന്നെയാകുന്നു എന്നാൽ ചിലരെങ്കിലും പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല തന്നെ ജീവിക്കുന്നത് ആണ് ജീവിതത്തിൽ ആഗ്രഹങ്ങൾ പാടില്ല എന്നല്ല മറിച്ച് ആഗ്രഹം നടന്നില്ല എങ്കിൽ നിരാശരായി ജീവിതം തകർക്കുന്ന അവസ്ഥയിൽ ചെന്ന് എത്തുന്നത് അങ്ങനെ നടന്നാൽ നാം സ്വയം നശിക്കുന്നു.

അതിനോടൊപ്പം നമ്മെ സ്നേഹിക്കുന്നവരെ നശിപ്പിക്കുന്നതാണ് ആഗ്രഹങ്ങൾ നടക്കാതെ ഇരിക്കുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ടാകുന്നതാണ് മിക്കവാറും അവ നടന്ന ജീവിതത്തിൽ പ്രശ്നങ്ങൾ വരുമെന്നതിനാലും കൂടാതെ ഇതിലും നല്ലത് ജീവിതത്തിൽ നമ്മെ തേടിയെത്തുന്നത് തടസ്സമാകുന്ന എന്നാലും ആകാം അതിനാൽ ആഗ്രഹങ്ങൾ നടക്കാത്തതിനാൽ ഒരിക്കലും വിഷമിക്കരുത് അത് ചിലപ്പോൾ നന്മയ്ക്ക് ആകാവുന്നതാണ് ഇനിയും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ ഇലകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ട താണ് തൊടുകുറി ശാസ്ത്രം പ്രകാരം അധികം ആലോചിക്കാതെ ഇഷ്ടമുള്ളത് ഒന്ന് തിരഞ്ഞെടുക്കുക ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *