ഓപ്പറേഷന് കാത്തുകിടക്കുന്ന രോഗിയാണ് ആഫിയ തൊണ്ട വരളുന്നു ഉണ്ട് ഉമിനീർ പോലും വറ്റിയിരിക്കുന്നു കണ്ണുകൾ തേടുന്നതും അവർ ആഗ്രഹിക്കുന്നതും ചുണ്ട് നനയ്ക്കാൻ എങ്കിലും ഒരു തുള്ളി വെള്ളം അലക്കിയ തുണികൾ ടെറസിന് മുകളിൽ നിന്നും എടുക്കാൻ പോയതാണ് അവൾ ചാറ്റൽമഴയുടെ നനവിൽ നിന്നും ഉണ്ടായ പായൽ ചവിട്ടി അവള് താഴോട്ട് വീണു ഇക്കാ വേഗം ഹോസ്പിറ്റലിലേക്ക് വാ ഇത്ത ഒന്ന് വീണു അനിയൻ ഷാനു വിളിച്ചപ്പോൾ പണിസ്ഥലത്ത് നിന്ന് ഡ്രസ്സ് പോലും മാറ്റാതെ ഫായിസ് ഹോസ്പിറ്റലിലേക്ക് ചെന്നു ഗവൺമെൻറിൻറെ ഹോസ്പിറ്റലാണ് വാർഡിൽ അവൾ കിടക്കുന്നുണ്ട് അവളുടെ കിടപ്പ് കണ്ടിട്ട് ഫായിസിനെ കണ്ണുകൾ നിറഞ്ഞു അവരുടെ അടുത്ത് ഉമ്മയും മോനും മോനെ രണ്ടു വയസ്സ് ആയിട്ടുള്ളൂ ഷാനു ഡോക്ടർ വല്ലതും പറഞ്ഞോ ഇക്കാ നട്ടെല്ല് പൊട്ടിയിട്ടുണ്ട് പിന്നെ സുഷുമ്നാ നാഡിയുo എനിക്കൊന്നു കാണാൻ പറ്റിയോ ഡോക്ടറെ റബ്ബേ അവളെ കിടപ്പ് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല മോനെ ഉമ്മയുടെ തോളിലിരുന്ന് മോൻ കരയാൻതുടങ്ങി ഫായിസുമായി അടുത്തേക്ക് ആഫിയുടെ അരികിലിരുന്നു കൈ അനക്കാൻ കഴിയില്ല ശരീരത്തെ ആകെയുള്ള ചലനം നഷ്ടപ്പെട്ട ആഫിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ തുടച്ചു കൊടുത്തു.
ആഫിയ അവനെ കണ്ടപ്പോൾ കുറെ സംസാരിക്കാൻ തോന്നി പക്ഷേ വാക്കുകൾ തൊണ്ടയിൽ ഇരുന്നു വീർപ്പുമുട്ടുന്നു ഒന്ന് അനങ്ങാൻ കഴിയാതെ ഇങ്ങനെ കിടക്കുമ്പോൾ ശരീരത്തെക്കാൾ വേദന മനസ്സിനാണ് ആരാ അഫിയുടെ ഭർത്താവ് ഡോക്ടർ വിളിക്കുന്നുണ്ട് മോനെ ഷാനുവിനെ കയ്യിൽ കൊടുത്തു ഫായിസ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു എല്ലാവർക്കും ഇഷ്ടമാണ് ആഫിയെ അവൾ എല്ലാവരോടും അങ്ങനെയാണ് ഒരുപാട് സംസാരിക്കും കുട്ടികൾക്ക് കൂട്ടുകാരിയാണ് ഓടിച്ചാടി നടന്ന എല്ലാവരുടെ സ്നേഹം നേടി ഇപ്പൊ എല്ലാ കണ്ണിലെ കണ്ണീരായി നാളെയാണ് ഓപ്പറേഷൻ ഇത് നടക്കാൻ കഴിയില്ല പക്ഷേ ജീവൻ നിലനിർത്താൻ നോക്കാം പിന്നെ ഓപ്പറേഷൻ വരെ വെള്ളം കൊടുക്കരുത് കൊടുത്താൽ വെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടാകും അതുമതി ആളുടെ ജീവൻ ഇന്ന് ചെയ്യാൻ പറ്റില്ലേ ആ കുട്ടിയുടെ ശരീരത്തിലെ ഒന്നും ചെയ്യാൻ കഴിയില്ല ഡോക്ടറെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഫായിസിനെ മനസിൽ ആഫിയുടെ ദാഹമാണ് എത്ര വെള്ളം കുടിച്ചാൽ മാറാത്ത ദാഹമാണ് നിനക്ക് എന്ന് പറഞ്ഞു പലപ്പോഴും അവൻ കളിയാക്കിയിട്ടുണ്ട് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.