ഒരു തുള്ളി വെള്ളത്തിന് അവൾ പിടയുമ്പോഴും നിധിയുടെ മനസ്സിയിളകിയില്ല അവസാനത്തെ ശ്വാസം നേർത്തുനേർത്ത് നിൽക്കുന്നവരെയും അവൾ അവരുടെ അരികിലിരുന്നു ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്ന് വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു നീങ്ങി ചുണ്ടിൽ എപ്പോഴും ഒരു പുച്ഛത്തോടെ ഉള്ള ചിരി സൂക്ഷിച്ചിരുന്നു പുറത്ത് അവളുടെ കൂട്ടുകാരൻ അവളെ കാത്തുനിന്നിരുന്നു ഇപ്പോഴത്തെ അവളുടെ വലംകൈ ഹാരിസ് ഏതാണ്ട് രണ്ടു വർഷം മുമ്പ് അവനെ പരിചയപ്പെടുമ്പോൾ താൻ തീർത്തും തളർന്നു പോയിരുന്നു ജീവിതം തോൽപ്പിച്ചിരുന്നു തന്നെ അവിടെ നിന്നും തുടങ്ങാം എന്ന് കാണിച്ചു തന്നത് അവനാണ് ഹാരിസ് ആരോടും കൂട്ട് കൂടാതെ പ്രാകൃതം അവൻറെ ബുദ്ധികൂർമ്മത മാത്രമാണ് ഞെട്ടിച്ചത് ഒരു കാര്യം ചെയ്യുമ്പോൾ അത്രത്തോളം ശ്രദ്ധാലുവായിരുന്നു അവൻ അതുകൊണ്ട് എങ്ങനെയാണ് തനിക്ക് റിവഞ്ച് ഇത്ര മനോഹരമായി ചെയ്യാൻ കഴിഞ്ഞതും എന്ന് അവൾ ഓർത്തു ഫ്ലാറ്റിൽ എത്തിയതും അവൾ റൂമിലേക്ക് നടന്നു വേഷം മാറി കയറി ഷവറിനു താഴെ നിൽക്കുമ്പോൾ തണുത്ത വെള്ളം ദേഹത്തേക്ക് പതിച്ചു അതിൽ അവളുടെ നീറിപ്പുകയുന്ന മനസ്സും ഇത്തിരി തണുത്തത് പോലെ അവൾക്ക് തോന്നി മെല്ലെ നെഞ്ചിൽ ഇപ്പോഴും മായാതെ കിടക്കുന്ന കരിഞ്ഞ മുറിപ്പാടുകളിലേക്ക് അവളുടെ കൈകൾ നീണ്ടു ഇതുവരെയും.
അതിൽ ഒരു നീറ്റലായിരുന്നു തന്നെ വേദനിപ്പിച്ചു ഇപ്പോൾ അത് ശ്രമിച്ചത് പോലെ ചുണ്ടിൽ വന്യമായ ഒരു ചിരി കൂടി വന്നിരുന്നു അപ്പോഴേക്കും കുറച്ചു പുറത്തിറങ്ങിയപ്പോഴാണ് ഹാരിസ് ഫുഡ് വാങ്ങി വന്നിരുന്നു വിലകൂടിയ ഒരുതരം ഷാംപെയിൻ അത് രണ്ട് ഗ്ലാസിലേക്ക് പകർത്തി ഞങ്ങൾ സന്തോഷം പങ്കിട്ടു ഹാരിസ് ഒരു നിധി തന്നെയാണ് ഒരു സംഭാഷണത്തിന് തുടക്കമിട്ടത് ഹാരിസ് മെല്ലെ അവളെ നോക്കി എന്താണ് പറയാ എന്ന രീതിയിൽ താൻ എല്ലാത്തിലും കൂട്ടുനിൽക്കുന്നത് അല്ലാതെ താനിതെല്ലാം എന്തിനു ചെയ്യുന്നു എന്ന് ഇതുവരെ ചോദിച്ചില്ലല്ലോ തനിക്ക് താല്പര്യമില്ലേ ഹാരിസ് അമ്മയെ കൊല്ലുക കൂടെ മറ്റൊരാളെ അതിനായി തൻറെ സഹായം സ്വീകരിക്കുക അറിയേണ്ട തനിക്ക് അവളത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു പുച്ഛം ചിരിയായിരുന്നു 2 പേരെ കൊന്നത് നിനക്ക് അവരുടെ സ്നേഹം കൊണ്ടല്ല മറിച്ച് അത്രയും സഹിക്കാൻ പറ്റാത്ത എന്തോ കാര്യം കൊണ്ടാണെന്ന് എനിക്കറിയാം ഞാൻ കാണുമ്പോൾ നീ ഒരു പാവം കുട്ടി ആയിരുന്നു പക്ഷേ ഉള്ളിൽ ഒരു കനൽ കിടക്കുന്നത് ഞാനറിഞ്ഞിരുന്നു രണ്ടു പേരെ കൊല്ലാൻ മാത്രം നിനക്ക് കഴിഞ്ഞെങ്കിൽ ഇത്രയും വലിയൊരു അനുഭവമാണ് നിൻറെ ഉള്ളിൽ ഉള്ളത് എന്ന് എനിക്കറിയാം സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.