പലപ്പോഴും വണ്ണം കുറഞ്ഞ സ്ത്രീകൾക്കുള്ള ഒരു പ്രധാന പ്രശ്നമാണ് സ്ഥനങ്ങൾക്ക് തീരെ വലിപ്പം ഇല്ല എന്നുള്ളത്. മാനസികമായിപ്പോലും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടാനുഭവിക്കുന്ന സ്ത്രീകൾ ഉണ്ട്. പലപ്പോഴും വിവാഹം പോലുള്ള ആവശ്യങ്ങളിലേക്ക് എത്തുമ്പോഴാണ് പല സ്ത്രീകളും ഡോക്ടേഴ്സ്നെ കാണിക്കാനായി മുതിരുന്നത്. ശരീരം കുറഞ്ഞവർക്ക് മാറിടവും കുറയാൻ സാധ്യത വളരെ കൂടുതലാണ്. മാറിടം വലിപ്പം കൂടുന്ന സാഹചര്യങ്ങൾ, ശരീരത്തിലെ ഹോർമോണുകളുടെ അളവ് കൂടുന്ന സമയത്ത്, അതുപോലെതന്നെ ലൈം ഗിക ഹോർമോണുകളുടെ ഉത്തേജന സമയത്ത്, ഇങ്ങനെയെല്ലാമാണ് സ്ത്രീകൾക്ക് മാറിടങ്ങൾക്ക് വലിപ്പം കൂടാനുള്ള സാഹചര്യങ്ങൾ. അമിതവണ്ണം ഉള്ളവരിലും മാറിടങ്ങൾക്ക് വലിപ്പം കൂടുന്നതായി കാണുന്നു. അതുപോലെതന്നെ ഡെലിവറിക്ക് ശേഷം മുലയൂട്ടുന്ന അമ്മമാർക്കും മാറിടങ്ങളുടെ വലിപ്പം കൂടി വരും. ചിലർക്കെങ്കിലും ഇത് തൂങ്ങുന്ന അവസ്ഥയും കാണാറുണ്ട്.
മാറിടങ്ങൾക്ക് തീരെ വലിപ്പമില്ലാത്ത ആളുകളാണെങ്കിൽ ചെയ്യാവുന്ന ചില മസാജുകൾ ഉണ്ട്. ഇതിനായി ഒരു ഗ്ലാസ് പാലിലേക്ക് ജീരകം പൊടിച്ചത് ചേർത്ത് ഈ പാലുകൊണ്ട് മാറിടങ്ങൾ റൗണ്ട്ഷേപ്പിൽ മസാജ് ചെയ്യാം. മസാജ് ചെയ്യുന്ന സമയത്ത് താഴേക്ക് ആകുന്ന രീതിയിലുള്ള മസ്സാജുകൾ ചെയ്യരുത്, ഇത് മാറിടങ്ങൾ തുങ്ങുന്നതിന് കാരണമാകും. അതുപോലെതന്നെ ഇതിനെ സിലിക്കോൺ ഇമ്പ്ലാന്റേഷൻ എന്നൊരു ട്രീറ്റ്മെന്റ് നിലവിലുണ്ട്. എന്നാൽ ഇത് ചിലർക്കെങ്കിലും നടുവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ഒപ്പം തന്നെ ഈ ട്രീറ്റ്മെന്റ് കൂടുതൽ ചിലവേറിയതും ആണ് എന്നതുകൊണ്ട് തന്നെ ഇത് ചെയ്യാതിരിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ കാര്യം. മാറിടങ്ങൾക്ക് വലിപ്പം ഇല്ലാത്തതുകൊണ്ട് ലൈം ഗികമായ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന തെറ്റിദ്ധാരണയും ആളുകൾക്കിടയിൽ നിലവിലുണ്ട്.