കല്യാണം കഴിഞ്ഞ് പത്താം ദിവസം തന്നെ സഹോദരനെ വിളിച്ച് കരഞ്ഞു പറഞ്ഞത്

എൻറെ വീട്ടിൽ കളിച്ചു ചിരിച്ചു നടന്നിരുന്ന പെങ്ങളെ കെട്ടിച്ചു വിട്ടു പത്താം ദിവസം എന്നെ ഇവിടെ നിന്ന് വിളിച്ചുകൊണ്ടുപോകാൻ ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അവളെന്നെ വിളിച്ചു കരഞ്ഞപ്പോൾ ചങ്ക് തകർന്നുപോയി 40 കിലോമീറ്റർ ദൂരം ഞാൻ നെഞ്ചുകീറി ഞാനും എൻറെ വീട്ടുകാരും പാഞ്ഞെത്തിയ അപ്പോൾ എന്നെ വിളിച്ച് കുറ്റത്തിന് അവളുടെ അടിവയറ്റിൽ ചവിട്ടിയിട്ട് ഒന്നുമറിയാത്തപോലെ നിന്ന് ആ പരനാറി പറഞ്ഞു നിങ്ങളൊക്കെ എന്തിനാ വന്നത് ഇവളുടെ സുഖമാണെന്ന് പിശാചിനും കുടുംബത്തിനും എൻറെ പെങ്ങളെ ഇഞ്ചിഞ്ചായി കൊല്ലണം കൊടുക്കാൻ എന്നെ മനസ്സനുവദിച്ചില്ല.

പട്ടി ഇനി നമുക്ക് വേണ്ടി എന്ന് പറഞ്ഞു അവളെയും കൊണ്ട് ഞങ്ങൾ വീട്ടിൽ വന്നു എൻറെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആയിരുന്നു അത് മൂന്നുമാസംകൊണ്ട് ഡിവോഴ്സ് ആയി നാട്ടുകാരെ നാറികളും ചില ചെറ്റ ബന്ധുക്കളും ഇല്ലാ കഥകൾ പലതും പറഞ്ഞു പക്ഷേ ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല ഡിവോഴ്സ് എന്നത് ആദ്യമായി നടക്കുന്നത് എൻറെ പെങ്ങൾക്ക് അല്ല എന്ന ബോധം പിന്നെ എൻറെ പെങ്ങൾ ഭർത്താവുമായി പിരിഞ്ഞു ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കുന്നത് ഞങ്ങൾക്ക് അഭിമാനം കുറവ് തോന്നി എല്ലാ ഇതിനിടയിൽ അവൾക്ക് ഒരു ജോലി കിട്ടി അവൾ ഹോസ്റ്റലിലേക്ക് മാറി അവിടെ നല്ലൊരു കൂട്ടുകാരെ കിട്ടി അവരുടെ വിഷമങ്ങൾ മാറാൻ ആ സൗഹൃദം വഴിയൊരുക്കി ഇനിയൊരു കല്യാണം വേണ്ട ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ചയ്ക്ക് പിന്നെ വെള്ളം കണ്ടാൽ പേടി ആയിരിക്കുമല്ലോ എന്ന് തീരുമാനിച്ച് അവളെ അഞ്ചുവർഷത്തിനുശേഷം അതുവരെ അവൾക്ക് ചിന്തിക്കാനുള്ള സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള സമയം കൊടുത്തു വീണ്ടും അവളെ കല്യാണം.

കഴിപ്പിച്ചു അവർ ഇപ്പോൾ പരസ്പരം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് സന്തോഷമായി കുഞ്ഞിനോടൊപ്പം ജീവിക്കുന്നു എൻറെയും കുടുംബത്തിനെയും സപ്പോർട്ട് അവൾക്ക് കിട്ടിയിരുന്നെങ്കിൽ ഒരു മരണത്തിന് എഫ്ഐആർ അവളുടെ പേര് രജിസ്റ്റർ ചെയ്യപ്പെട്ടത് ഉപദ്രവിക്കുന്ന ഭർത്താവിനെയോ ഭർത്താവിൻറെ വീട്ടുകാരെ യോ യോ എതിർത്ത് സംസാരിക്കാനുള്ള ധൈര്യം ഒരു പെൺകുട്ടി ഉണ്ടാകണമെങ്കിൽ എന്തിന് സ്വന്തം വീട്ടുകാരുടെ പറഞ്ഞു പൊട്ടിക്കാൻ എങ്കിൽ ആദ്യം വേണ്ടത് സ്വന്തം വീട്ടുകാരുടെ സപ്പോർട്ടാണ് കൊല്ലാൻ കൊടുക്കാൻ അറവുമാട് ആണോ നിങ്ങളുടെ മക്കൾ അല്ലെങ്കിൽ സഹോദരി എന്ന തിരിച്ചറിവാണ് സമൂഹത്തിനുവേണ്ടി കെട്ടിച്ചുവിടാൻ 18 വയസ്സ് തികയുന്നു നോക്കിയിരിക്കാതെ അവൾക്ക് ഒരു തൊഴിൽ പര്യാപ്തമായ രീതിയിൽ വളർത്തിയെടുക്കുകയാണ് വേണ്ടത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *