ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത് അഭിയെട്ടൻ്റെ കൈയിലെ പിടിതത്തിനെ ശക്തികൂടി എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ട്ഒഴുകി അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു എന്താ ചാരു ഇത് ആളുകൾ ശ്രദ്ധിക്കും നീ കരയാതെ അഭിയേട്ടന്റെ സ്വാന്തന വാക്കുകൾ ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല അമ്മയാകാൻ ഭാഗ്യം ഇല്ലാത്ത പെണ്ണാണ് ഞാൻ സമൂഹത്തിൽ പിഴച്ചുപോയ അവളെക്കാൾ താഴെയാണ് എൻറെ സ്ഥാനം വരാൻപോകുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും ഓർക്കും തോറും ഹൃദയം വിങ്ങി കൊണ്ടിരുന്നു വീടെത്തും വരെ ഞാൻ ഒന്നും മിണ്ടിയില്ല കാറിൽ കണ്ണടച്ച് അങ്ങനെ ഇരുന്നു പഴയ കാലങ്ങളിലേക്ക് ഊളിയിട്ടു അടഞ്ഞിരുന്നിട്ടും.
ഉറവ വറ്റാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു മൂന്നു വർഷങ്ങൾക്കു മുന്നേ ആണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരൂ ഏതൊരു പെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്നു അഭിയേട്ടൻ എന്നെ ജീവനോളം സ്നേഹിച്ചു എൻറെ ഇഷ്ടങ്ങൾ എല്ലാം സാധിച്ചു തന്നു ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയ അബിഏട്ടന് കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ സ്നേഹത്തിൻറെ നിറകുടമായ അമ്മ ഒരു മകൾ ഓളം സ്നേഹവും കരുതലും എനിക്ക് നൽകി സന്തോഷത്തിന് നാളുകളായിരുന്നു പിന്നീട് കളിയും ചിരിയും കുസൃതിയും നിറഞ്ഞ സ്വർഗ്ഗമായി വീട് കല്യാണം.
കഴിഞ്ഞ മാസം രണ്ടാകും മോനെ കുടുംബത്തിൽ നിന്നും അയൽപക്കത്ത് ഒന്നുമല്ല വിശേഷമായി എന്ന ചോദ്യം ഉയർന്നു വന്നു ആദ്യമൊക്കെ നാണം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു എൻറെ മറുപടി പക്ഷേ നാളുകൾ നിളെ ആ ചോദ്യം എന്നെ ഒത്തിരി ഭയപ്പെടുത്താൻ തുടങ്ങി എൻറെ ഹൃദയത്തെ കീറിമുറിക്കാൻ പാകത്തിന് ശക്തിയുള്ള ഒരു ആയുധമായി അത് മാറി കൊച്ചുമകനെ താലോലിക്കാൻ ഉള്ള ആഗ്രഹം അമ്മ പറയാതെ പരയുമ്പോൾ നിറഞ്ഞ കണ്ണാലെ ഞാൻ അബിഏട്ടന് നോക്കും വിഷാദം വീണലിഞ്ഞ ഒരു പുഞ്ചിരി നൽകി എന്നിൽ നിന്നും കണ്ടെടുക്കും കിടപ്പറയിൽ മുഖാമുഖം നോക്കി കണ്ണ് അടകുംമ്പോഴും ചേർത്തുനിർത്തി എന്തുവന്നാലും ഞാൻ കൂടെയുണ്ടാകും എന്ന അഭിയേട്ടൻ വാക്കായിരുന്നു ജീവിക്കാനുള്ള പ്രേരണ നൽകിയത്,സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.