നമസ്കാരം നമ്മുടെ ശരീരത്തിൽ പോസിറ്റീവ് ഊർജവും അതേപോലെ നെഗറ്റീവ് ഊർജ്ജവും നിലനിൽക്കുന്നതാണ് പോസിറ്റീവ് ഊർജ്ജം അധികമായും നെഗറ്റീവ് ഊർജ്ജം കുറവായിരുന്നു നിൽക്കുന്നതാണ് ഉത്തമം എന്നാൽ എപ്പോഴും ഇതേ പോലെ ആകണമെന്നില്ല പല പ്രവർത്തികളും നെഗറ്റീവ് ഊർജ്ജം വർദ്ധിക്കുവാൻ കാരണമാകുന്നതാണ് അതുപോലെ നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നും ഒരു പരിധിവരെ നമ്മെ സ്വാധീനിക്കുന്നതാണ് നമ്മളെ നെഗറ്റീവ് ഊർജ്ജം കുറയ്ക്കുവാൻ നാം ഏവർക്കുo എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് നിത്യവും കുളിക്കുക എന്നത്.
ഏറ്റവും കഴിവതും ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ അതിലൂടെ ശരീരസൗഖ്യം മനസ്സ് സൗഖ്യവും ജീവിതത്തിൽ വന്നുചേരുന്നതാണ് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വന്നുചേരും അതിനാൽ നിത്യവും കുളിക്കുന്നത് അനിവാര്യമാകുന്നു മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ നടക്കുന്നവർക്ക് നെഗറ്റീവ് ഊർജ്ജം കൂടുതലായിരിക്കും മാനസികമായും ശാരീരികമായും അനേകം ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കേണ്ടതായി വരുന്നതാണ് കുളി കഴിഞ്ഞാൽ നമുക്ക് ഒരു ഉണർവ് സ്വയം അനുഭവിക്കുവാൻ സാധിക്കുന്നതാണ് എന്നാൽ കുളി കഴിഞ്ഞ്.
ഉടനെ നാം ഏവരും ഈ കാര്യം ശ്രദ്ധിക്കേണ്ടതാകുന്നു ഈ കാര്യം എന്താണെന്ന് മനസ്സിലാക്കാം അതോടൊപ്പം ഒരു ശാസ്ത്രീയ വശവും ഉണ്ടാകുന്നതാണ് ഈ ശാസ്ത്രീയമായ വശത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും മനസ്സിലാക്കാം ആദ്യം കുളികഴിഞ്ഞാൽ നാം ഏവരും ആദ്യം ചെയ്യുന്നത് ശരീരം തുടങ്ങുക എന്നതാണ് ശരീരത്തിൽ നിന്നും ജലാംശം നാം ഏവരും ഒപ്പിയെടുക്കുന്നത് ആണ് ഇത് നാമേവരും ചെയ്യുന്നതുമാണ് എന്നാൽ ആദ്യം വെള്ളം ഒപ്പിയെടുക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.