നമസ്കാരം ജഗത്ജനനി ആണ് ദേവി എന്നാൽ ഏവരുടെയും മാതാവാകുന്നു അതിനാൽ ദേവി തൻ്റെ ഭക്തർക്ക് മാതൃസ്നേഹം ചൊരിയു ആണ് ഒരു സ്ത്രീ സ്വയം ദേവിയായി തന്നെ വിളങ്ങുന്നു എന്നാണ് വിശ്വാസം അതിനാൽ ഒരു പെൺകുട്ടി ജനിച്ചാൽ അവരെ ലക്ഷ്മിദേവിയുടെ പ്രതീകമായും അഥവാ ദേവി തന്നെയായി കരുതുന്നു തൻറെ കുടുംബത്തിനു മുഴുവൻ ഉയർച്ചയിൽ എത്തിക്കുവാൻ ഒരു സ്ത്രീക്ക് സാധിക്കൂ അതിനാൽ ഏതു വീടുകളിൽ സ്ത്രീകളെ ബഹുമാനിക്കുന്ന വോ വീടുകളിൽ എന്നും ഉയർച്ച മാത്രമേ കൈവരു ഇന്നും വിവാഹിതരായ സ്ത്രീകൾ വീടുകളിൽ വരുമ്പോൾ ശ്രീപാർവ്വതി ദേവി അല്ലെങ്കിൽ ശ്രീലക്ഷ്മി തന്നെ വരുന്നു എന്നാണ്.
സങ്കല്പം അത് ഏതു സ്ത്രീയായാലും ഒരിക്കലും അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യരുത് ഇത് അവരുടെ നാശത്തിലേക്ക് തന്നെ ഒന്നു ഭവിക്കുന്നു ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് അന്നുമുതൽ അവരുടെ നാശം ആരംഭിക്കുന്നു എന്നാണ് വിശ്വാസം ഒരു സ്ത്രീ ഗർഭിണിയായി ആറുമാസം കഴിഞ്ഞ് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അവിടെ ദൈവം വരെ ബഹുമാനത്തോടെ എനിക്കും എന്നാണ് വിശ്വാസം ദൈവം വരെ ഇവിടെ ബഹുമാനിക്കുന്നു എന്നാണ് അർത്ഥം സനാതന ധർമ്മത്തിൽ അതിനാൽ ഇവർക്ക് ഉയർന്ന സ്ഥാനം നൽകി ഏത് സ്ത്രീകളെയും ഉപദ്രവിക്കരുത്.
എന്നാണ് വിശ്വാസം എന്നാൽ ചില സ്ത്രീകളെ ഉപദ്രവിക്കുക യാണെങ്കിൽ ഇരട്ടി ദുരിതങ്ങൾ ജീവിതത്തിൽ അനുഭവിക്കേണ്ടി വരും ഈ നക്ഷത്രക്കാർ ആരെല്ലാം ആണ് എന്ന് മനസ്സിലാക്കാം ഭരണി നക്ഷത്രക്കാർ ഭദ്രകാളി ദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് അതിനാൽ തന്നെ ഇവർ നന്മ നിറഞ്ഞവർ എന്ന പ്രത്യേകതയുമുണ്ട് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.