പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗുണ്ടയെ കൊന്ന പെൺകുട്ടി

സീതാലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല നാളെ ആണ് തൻ്റെ ശിക്ഷയുടെ കാലാവധി കഴിയുന്ന ദിവസം ഒമ്പത് വർഷമായി ഇവിടെ ഈ ജയിലിൽ ഇത്രയും വർഷത്തിനിടയ്ക്ക് അച്ഛനുമമ്മയും കൂടപ്പിറപ്പുകളും ഒരിക്കൽ പോലും എന്നെ കാണാൻ വന്നില്ല ഞാൻ ഇവിടെ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ ദേവെട്ടൻ എന്നെ കാണാൻ വന്നു ഒരുപാട് സന്തോഷം തോന്നി ആരും വന്നില്ലെങ്കിലും ദേവേട്ടൻ വന്നില്ലേ പക്ഷേ വന്ന കാര്യം അറിഞ്ഞപ്പോൾ അതിൽ ഏറെ സങ്കടം തോന്നി നെഞ്ചുപൊട്ടുന്ന വേദനയുടെ ഞാൻ കേട്ടു എൻറെ സ്വന്തം അനുജത്തിയായ ഉണ്ണിമയായുടെ കഴുത്തിൽ താലികെട്ട് വിവരം പറയാനാണ് വന്നത് മറക്കാൻ എനിക്കാവില്ല പക്ഷേ അമ്മയുടെ സങ്കടത്തിനു മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല രണ്ടുമൂന്നു വർഷമായി അമ്മയുടെ സങ്കടങ്ങൾ കേൾക്കാൻ തുടങ്ങി സീതക്ക് 18 വയസ്സ് പൂർത്തിയായ എപ്പോഴാ അമ്മ പറഞ്ഞതനുസരിച്ച് കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ഒന്നും ആകും ആയിരുന്നില്ല സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ എന്നെക്കൊണ്ടാവില്ല അമ്മയുടെ കണ്ണീര് കണ്ടപ്പോൾ സമ്മതിച്ചു എന്നേയുള്ളൂ കഴിഞ്ഞമാസം അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായി പോകുമെന്ന് പേടിയാണ് അമ്മയ്ക്ക് ഉണ്ണിമായ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മാവനായിരുന്നു നിർബന്ധം.

പിന്നെ ഞാനും കരുതി ഉണ്ണിമായ ആകുമ്പോൾ അമ്മയെ നല്ല പോലും നോക്കുമല്ലോ എനിക്ക് ജോലി കിട്ടി നാട്ടിൽ സ്കൂളിൽ തന്നെ അപ്പോയിന്മെന്റ് ലെറ്റർ ഇന്ന് കിട്ടി തന്നോട് ആദ്യം പറയുന്നേ എത്ര ദിവസം എനിക്ക് അവളോട് കൂടി ജീവിക്കാൻ പറ്റുമെന്ന് അറിയില്ല സീത എന്നും പറഞ്ഞു കണ്ണു തുടച്ചു കൊണ്ട് ദേവൻ ഇവിടെ നിന്ന് പോയത് ഞാൻ ജനിച്ചപ്പോൾ പറഞ്ഞതാ ഈ കുഞ്ഞ് എൻറെ ഗൗരിയുടെ മോൻ ദേവൻ ഉള്ളതാണെന്ന് മുത്തശ്ശിയുടെ കാലം കഴിഞ്ഞാലും മക്കളായ അച്ഛനും അപ്പച്ചിയും സ്നേഹത്തോടെ കഴിയണം അവരുടെ ബന്ധം ഊട്ടിയുറപ്പിക്കാനും കൂടിയാ ഞങ്ങളുടെ കല്യാണക്കാര്യം ചെറുപ്പത്തിലെ പറഞ്ഞുവെച്ചത് അതിന് മുത്തശ്ശി ഒരു സൂത്രം ഒപ്പിച്ചു മുത്തശ്ശിയുടെ പേരിലുള്ള സ്വത്ത് ദേവനും ഭാര്യയും ആയിട്ട് എഴുതി വെച്ചു അപ്പോൾ പിന്നെ അച്ഛൻ എന്തായാലും കല്യാണം കഴിച്ചു കൊടുക്കുമല്ലോ സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *